Kozhikode Medical College: അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. റിപ്പോർട്ട് തുടർ നടപടികൾക്കായി മെഡിക്കൽ കോളേജ് പോലീസിനു കൈമാറിയിട്ടുണ്ട്.
Reel Shooting Accident: ഇടിച്ച കാർ ഡിഫെൻഡറാണെന്നാണ് ഡ്രൈവർമാർ പോലീസിന് മൊഴി നൽകിയത്. ബെൻസിന് ഇൻഷുറൻസ് ഇല്ലാത്തതിനാലാണ് ഇടിച്ച കാർ ഡിഫെൻഡറാണെന്ന് ഡ്രൈവർമാർ കസ്റ്റഡിയിൽവച്ച് മാറ്റിപ്പറഞ്ഞത്.
Chevayur Service Cooperative Bank: ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കേട്ടുകേൾവിയില്ലാത്ത അതിക്രമമാണ് ഉണ്ടായതെന്നും എല്ലാറ്റിനും സിപിഎം ആണ് നേതൃത്വം നൽകിയതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
Pregnant woman death: അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാപ്പിഴവ് മൂലമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. എകരൂൽ ഉണ്ണിക്കുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി (35)യും ഗർഭസ്ഥ ശിശുവുമാണ് മരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.