Aadhaar Card latest Update: അടുത്തിടെ അധാര് സംബന്ധിച്ച ഒരു നിര്‍ദ്ദേശം UIDAI പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ആധാറിൽ നൽകിയിരിയ്ക്കുന്ന ഡാറ്റകൾ കൃത്യമായിരിക്കണം എന്നും 10 വർഷം മുമ്പ് ആധാർ നമ്പർ നേടിയവര്‍ തങ്ങളുടെ രേഖകൾ അപ്ഡേറ്റ് ചെയ്യണം എന്നും നിര്‍ദേശിച്ചിരുന്നു.
PM Kisan eKYC: 2024ലെ ഇടക്കാല ബജറ്റിൽ സർക്കാർ കര്‍ഷകര്‍ക്ക് നല്‍കിവരുന്ന ഈ ധനസഹായം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട് എന്ന തരത്തില്‍ സൂചനകള്‍ പുറത്തു വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ഈ ധനസഹായം നഷ്ടമാവാതെ ശ്രദ്ധിക്കേണ്ടത് കര്‍ഷകരുടെ കടമയാണ്.
Pan Card Duplicate: ഇന്ന് സാമ്പത്തിക ഇടപാടുകള്‍ക്ക് ഏറെ അനിവാര്യമായ ഒന്നാണ് പാന്‍ കാര്‍ഡ്. അതിനാല്‍ തന്നെ അത് സുരക്ഷിതമായി കൈവശം വയ്ക്കേണ്ടത് ആവശ്യമാണ്.
Aadhaar News: നിയമം നിലവില്‍ വന്നതോടെ ജനന തീയതി സാക്ഷ്യപ്പെടുത്താന്‍ ആധാർ കാർഡ് ഉപയോഗിക്കാന്‍ സാധിക്കില്ല. ജനന തീയതി സാക്ഷ്യപ്പെടുത്താന്‍ മറ്റ് ബന്ധപ്പെട്ട രേഖകള്‍ക്കൊപ്പം ജനന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് ആവശ്യമാണ്.
Important Update on Aadhaar: ബാങ്കുമായി ബന്ധപ്പെട്ടതടക്കം നിരവധി സാമ്പത്തിക ഇടപാടുകള്‍ക്കായുള്ള പ്രധാന തിരിച്ചറിയൽ രേഖയായി ഇന്ന് ആധാർ പ്രവർത്തിക്കുന്നു. കൂടാതെ, പല സര്‍ക്കാര്‍ പദ്ധതികളുടേയും പ്രയോജനം നേടണം എങ്കില്‍ ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്
Aadhaar Card Important Update: മാസങ്ങള്‍ക്ക് മുന്‍പ് അധാര് സംബന്ധിച്ച ഒരു നിര്‍ദ്ദേശം UIDAI പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ആധാറിൽ നൽകിയിരിയ്ക്കുന്ന ഡാറ്റകൾ കൃത്യമായിരിക്കണം എന്നും പത്ത് വർഷം മുമ്പ് ആധാർ നമ്പർ നേടിയര്‍ അവരുടെ രേഖകൾ അപ്ഡേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
Aadhaar Card Update: വ്യക്തികള്‍ക്ക് അവരുടെ ആധാർ രേഖകൾ ഡിസംബർ 31 വരെ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ കഴിയും. ഈ സൗജന്യ സേവനം myAadhaar പോർട്ടലിൽ മാത്രം ലഭ്യമാണ്.
Aadhaar Card Free Update: യുഐഡിഎഐയെ പ്രതിനിധീകരിച്ച്, ആധാർ കാർഡിലെ രേഖകൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ ആളുകൾക്ക് അവസരം നൽകുന്നുണ്ട്. 2023 സെപ്റ്റംബർ 14 വരെ അനുവദിച്ചിരുന്ന ഈ സമയപരിധി ഇപ്പോള്‍ ഡിസംബര്‍ 14 വരെ നീട്ടിയിട്ടുണ്ട്
Small Savings Schemes Update: പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന എന്നീ നിക്ഷേപ പദ്ധതികളിൽ ആധാർ, പാൻ അപ്ഡേറ്റ് ചെയ്യാൻ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
Important Update on Aadhaar Card: ആധാർ കാർഡ് ഇന്ന് ഇന്ത്യയിൽ ഒരു പ്രധാന തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നു. അതിനാല്‍ത്തന്നെ, ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിയ്ക്കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
Aadhaar Free Data Update: രാജ്യത്തെ പൗരന്മാര്ക്ക് അവരുടെ ആധാർ രേഖകൾ സെപ്റ്റംബർ 30 വരെ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ കഴിയും. മുന്‍പ് ഈ സൗജന്യ സേവനം ജൂൺ 14 വരെയായിരുന്നു ലഭ്യമായിരുന്നത്. ഈ സമയപരിധിയാണ് ഇപ്പോള്‍ സെപ്റ്റംബർ 30 വരെ നീട്ടിയിരിയ്ക്കുന്നത്.
Ration Card Aadhaar Link Update: റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മാസങ്ങള്‍ മുന്‍പ് തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഇപ്പോള്‍ നീട്ടിയിരിയ്ക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.