Ram Navami: കൃത്യം 12.15 മുതൽ 12.19 വരെയാണ് സൂര്യതിലകം രാമവിഗ്രഹത്തിൽ പതിഞ്ഞത്. ഏഴര സെന്റി മീറ്റർ നീളത്തിലാണ് സൂര്യ കിരണങ്ങൾ രാംലല്ലയുടെ നെറ്റിയിൽ പതിഞ്ഞത്. ദേശീയ മാധ്യമങ്ങൾ അടക്കം വാർത്ത റിപ്പോർട്ട് ചെയ്തു.
Ayodhya Ram Mandir: റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ ഒരു മാസത്തിനിടെ 60 ലക്ഷം ഭക്തർ രാംലല്ലയുടെ ദര്‍ശനത്തിനായി എത്തുകയും 25 കോടിയിലധികം രൂപ സംഭാവനയായി നൽകുകയും ചെയ്തു.
Kerala-Ayodhya Special Train : ആകെ 24 ട്രെയിൻ ആസ്ത ട്രെയിൻ സർവീസാണ് കേരളത്തിൽ നിന്നുമുള്ളത്. അതിൽ തിരുവനന്തപുരം കൊച്ചുവേളിയൽ നിന്നാണ് ആദ്യ സർവീസ് ആരംഭിക്കുക.
Ayodhya Ram Temple: രാം ലല്ലയുടെ ദർശനം നടത്താന്‍ പൊതുജനങ്ങള്‍ക്ക് ദിവസവും രാവിലെ 8:00 മുതൽ രാത്രി 10:00 വരെ അവസരമുണ്ട്. എന്നാല്‍, ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെ ക്ഷേത്രം അടച്ചിടും.
Ram Mandir Darshan: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിലാണ് രാംലല്ലയുടെ വിഗ്രഹ പ്രതിഷ്ഠ നടന്നത്. പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടന്നു
One arrested for spreading morphed images of Ram temple: ഹിന്ദു സംഘടനാ പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് താജുദ്ദീന് പിടിയിലായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.