Ayodhya Ram Temple: രാം ലല്ലയുടെ ദർശനം നടത്താന്‍ പൊതുജനങ്ങള്‍ക്ക് ദിവസവും രാവിലെ 8:00 മുതൽ രാത്രി 10:00 വരെ അവസരമുണ്ട്. എന്നാല്‍, ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെ ക്ഷേത്രം അടച്ചിടും.
പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് വേണ്ടി അയോധ്യയിലെ രാമക്ഷേത്രം പൂർണമായി ഒരുങ്ങിയിരിക്കുകയാണ്. ക്ഷേത്രവും പരിസര പ്രദേശങ്ങളുമെല്ലാം പൂക്കളും ദീപങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇന്ന് പ്രാണ പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാൻ അതിഥികൾ എത്തുമ്പോൾ ബറേലിയിൽ നിർമ്മിച്ച പ്രത്യേക സുഗന്ധദ്രവ്യത്തിന്റെ ഗന്ധമാകും ഓരോരുത്തരേയും ഇവിടേക്ക് സ്വാഗതം ചെയ്യുന്നത്.
CASA On Ayodhya Pran Pratishtha : അയോധ്യയിൽ പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ ഹൈന്ദവ ജനതയ്ക്കൊപ്പം ആ വീണ്ടെടുപ്പിന്റെ നീതിയുടെയും സന്തോഷത്തിൽ രാജ്യത്തെ ക്രിസ്ത്യനികളും മതേതര സമൂഹവും ആശംസകളോടെ ഒന്നായി അണിചേരേണ്ടതാണെന്നാണ് കാസ അവശ്യപ്പെടുന്നത്
Ayodhya Ram Temple consecration: നിരപരാധികളായ മുസ്ലീങ്ങളെ കൊന്നതിന് ശേഷമാണ് മന്ദിർ ഉദ്ഘാടനം ചെയ്യാൻ പോകുന്നതെന്ന് ഭീകര സംഘടന പ്രസ്താവനയിൽ പറഞ്ഞു.ഭീഷണിയെ തുടർന്ന് അയോധ്യയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Bank Half day Closing: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ പ്രമാണിച്ച് എല്ലാ പൊതുമേഖലാ ബാങ്കുകളും / പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളും / പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും ജനുവരി 22-ന് ഉച്ചയ്ക്ക് 2:30 വരെ പ്രവര്‍ത്തിക്കില്ല
Ayodhya Ram Mandir: ശ്രീകോവിലിൽ നടന്ന പ്രതിഷ്ഠാ ചടങ്ങിനിടെയാണ് തുണികൊണ്ട് മറച്ച രാമ വിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്തുവന്നത്. ചിത്രങ്ങൾ പങ്കുവെച്ചത് വിശ്വഹിന്ദു പരിഷത്തിന്റെ മാധ്യമ ചുമതലയുള്ള ശരദ് ശർമ്മയാണ്. ചടങ്ങിൽ രാമജന്മഭൂമി തീർത്ഥക്ഷേത്രത്തിലെ അംഗങ്ങളും പങ്കെടുത്തിരുന്നു.
Truck Fire in Utharpradesh: ഉന്നാവ് പൂര്‍വ കോട്വാലിയിലെ ഖാര്‍ഗി ഖേഡ ഗ്രാമത്തില്‍വെച്ചാണ് സംഭവം നടക്കുന്നത്. ട്രക്കില്‍ മൊത്തമായി തീപടര്‍ന്നിരിക്കുന്നതും പടക്കങ്ങള്‍ പൊട്ടുന്നതുമായി പ്രദേശവാസികള്‍ പകര്‍ത്തിയ വീഡിയോദൃശ്യങ്ങളില്‍ കാണാം.
Ram Temple Consecration Ceremony: രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് 121 ആചാര്യന്മാർ നേതൃത്വം നൽകും. ശ്രീ ഗണേശ്വർ ശാസ്ത്രി ദ്രാവിഡ് ജി അനുഷ്ഠാനത്തിന്റെ എല്ലാ നടപടികളുടെയും മേൽനോട്ടം വഹിക്കുകയും ഏകോപിപ്പിക്കുകയും നയിക്കുകയും ചെയ്യും, പ്രധാന ആചാര്യൻ കാശിയിലെ ശ്രീ ലക്ഷ്മീകാന്ത് ദീക്ഷിത് ആയിരിക്കും.
V Muraleedharan about ayodhya: . പ്രതിഷ്ഠാ മുഹൂർത്തതിൽ വിശ്വാസികൾ ഭവനങ്ങളിൽ ദീപം തെളിയിക്കണമെന്ന എസ്എൻഡിപി നിലപാട് സങ്കുചിത രാഷ്ട്രീയചിന്തകൾക്കേറ്റ തിരിച്ചടിയാണെന്നും വി. മുരളീധരൻ പ്രസ്താവനയിൽ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.