Israel Hamas War Impact on Crude Oil Price: ഇസ്രായേൽ-ഹമാസ് യുദ്ധം ക്രൂഡ് ഓയിൽ വിലയിലും പ്രകടമായി തുടങ്ങി. ക്രൂഡ് ഓയിൽ വില ഇതിനോടകം 4.5 ശതമാനത്തിലധികം വർദ്ധിച്ചു. ക്രൂഡ് ഓയിൽ വിതരണത്തിലും വെല്ലുവിളിയുണ്ടായേക്കുമെന്നാണ് സൂചന.
സാധാരണക്കാർക്ക് സന്തോഷവാർത്തയുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ തന്നെ കുറയും. റിപ്പോർട്ട് അനുസരിച്ച് ഇന്ധനവില ലിറ്ററിന് 14 രൂപ വരെയാണ് കുറയുക.
കടുത്ത റഷ്യൻ വിരോധികളായ യുഎസിന്റെ ക്രൂഡ് ഇറക്കുമതിയുടെ 10 ശതമാനവും റഷ്യയിൽ നിന്നാണ്. തങ്ങൾ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഉറപ്പായും നിർത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇറക്കുമതിയിലെ ഈ വിടവ് നികത്താൻ മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും.
റഷ്യ-യുക്രൈൻ പ്രതിസന്ധി ആഗോള വിപണിയിലും പ്രകടമായിത്തുടങ്ങി. യുക്രൈയിനെതിരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതോടെ ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ഇതാദ്യമായാണ് അസംസ്കൃത എണ്ണവില ഇത്രയും ഉയരുന്നത്.
അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണയുടെ വിലയ്ക്ക് ഇടിവ് രേഖപ്പടുത്തിയെന്നും വരാന്‍ പോകുന്ന ദിവസങ്ങളില്‍ രാജ്യത്തെ പെട്രോള്‍ വില കുറയുമെന്നും മന്ത്രി അറിയിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.