Maoists Attack: ഇവർ തലശ്ശേരിയിൽ എത്തിയെന്ന സംശയത്തെ തുടർന്നാണ് കണ്ണൂർ പോലീസ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഇവർക്കായി പെരിയയിലെ ഉൾക്കാടുകളിൽ പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Jammu Kashmir Encounter: ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. ഇന്ന് രാവിലെ പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് ഭീകരന്റെ മൃതദേഹം സൈന്യം കണ്ടെടുത്തത്.
Indian Army Foils Infiltration In Jammu Kashmir: പാകിസ്താന് പട്ടാളം ഭീകരര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് പുറമെ അവര്‍ക്ക് ആവശ്യമായ ആയുധങ്ങളും ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് സഹായങ്ങളും നല്‍കുന്നുണ്ട്.
Baramulla encounter: വാനിഗാം പയീൻ ക്രീരി മേഖലയിലാണ് വ്യാഴാഴ്ച പുലർച്ചെ ഏറ്റുമുട്ടലുണ്ടായത്. ഭീകരരിൽ നിന്ന് എകെ 47 തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ കണ്ടെടുത്തുവെന്ന് പോലീസ് അറിയിച്ചു.
Jammu Kashmir: 24 മണിക്കൂറിനിടെ സുരക്ഷാ സേന നടത്തിയ രണ്ട് ഓപ്പറേഷനുകളിലായാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്. തിരച്ചിലിനിടെ, ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
Encounter: ജുനൈദ് ഷിർഗോജ്രി, ഫാസിൽ നസീർ ഭട്ട്, ഇർഫാൻ അഹ് മാലിക്ക് എന്നിവരെയാണ് സുരക്ഷാ സേന വധിച്ചതെന്ന് കശ്മീർ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജിപി) വിജയ് കുമാർ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.