നോൺവെജ് പ്രേമികൾ ഒരു പോലെ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളാണ് കോഴിമുട്ടയും കോഴിയറച്ചിയും. ഇറച്ചി കൊണ്ടും മുട്ട കൊണ്ടും വിവിധ തരത്തിലുള്ള വിഭവങ്ങളാണ് ഇന്ന് ഉള്ളത്.
Protein Rich Foods: മുട്ടയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആരോഗ്യത്തിന് ഗുണം ചെയ്യുന്ന മറ്റ് സംയുക്തങ്ങളും അടങ്ങിയിരിക്കുന്നു. ഒരു മുട്ട കഴിക്കുന്നത് വഴി ഏകദേശം ആറ് ഗ്രാം പ്രോട്ടീൻ ലഭിക്കും.
Protein Rich Fruits: പ്രോട്ടീൻ എന്ന് പറയുമ്പോള്‍ ആദ്യം മനസില്‍ എത്തുന്നത് മാംസം, മത്സ്യം, മുട്ട തുടങ്ങിയ സസ്യേതര ഭക്ഷണങ്ങളാണ്. ഇപ്പോൾ എല്ലാവർക്കും നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കാൻ കഴിയില്ല, അവർക്ക് മറ്റ് വഴികൾ തേടേണ്ടിവരുന്നു. ശരീരത്തെ ശക്തിപ്പെടുത്തുന്ന പേശികളെ ശക്തിപ്പെടുത്തുന്ന പ്രോട്ടീൻ വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ്, ശരീരത്തിൽ ഒരിക്കലും ഈ പോഷകത്തിന്റെ കുറവ് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
Vegetarian Protein Foods: മുട്ട കഴിക്കാത്തവര്‍ക്കും സസ്യാഹാരികള്കള്ക്കും ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭിയ്ക്കാന്‍ എന്താണ് കഴിക്കേണ്ടത്? അവര്‍ക്കായി മുട്ടയ്ക്ക് പകരം, മുട്ടയേക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയ ചില സസ്യാഹാരങ്ങള്‍ ലഭ്യമാണ്.
ഇടയ്ക്കിടെ ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? പേശികൾക്ക് ബലക്കുറവ് അനുഭവപ്പെടുന്നുണ്ടോ? നിങ്ങളുടെ ശരീരത്തിന് കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ആവശ്യമാണെന്നതിന്റെ സൂചകങ്ങളാണിവ.
കൊളസ്ട്രോൾ കൂടിക്കഴിഞ്ഞാൽ പിന്നെ പല അസുഖങ്ങൾക്കും നമ്മൾ കീഴ്പ്പെട്ട് പോയേക്കാം. ഹൃദ്രോഗങ്ങൾ, വൃക്ക രോഗങ്ങൾ, കരൾ വീക്കം തുടങ്ങിയവയെല്ലാം ശരീരത്തിൽ കൊളസ്ട്രോൾ കൂടുമ്പോൾ കണ്ടുവരുന്ന ചില ലക്ഷണങ്ങളാണ്.
നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമായ ഭക്ഷണമാണ് ചോറ്. മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളെ അപേക്ഷിച്ച് ചോറ് തയ്യാറാക്കാൻ വളരെ എളുപ്പമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.