Happy Birthday Rekha: നായികാ പദവിയില്‍ പ്രശസ്തിയുടെ കൊടുമുടിയി തിളങ്ങുമ്പോള്‍ രേഖ വിവാദങ്ങളുടെയും കൂടെപ്പിറപ്പായി മാറി. ഇതോടെ, ഗോസിപ്പ് മാസികകളുടെയും പ്രിയ താരമായി രേഖ മാറി.
Actress Rekha and Mukesh Agarwal: ഉയർച്ച താഴ്ചകൾ നിറഞ്ഞതാണ് ബോളിവുഡ് താരം രേഖയുടെ ജീവിതമെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. പ്രത്യേകിച്ചും താരത്തിന്റെ വ്യക്തിജീവിതം. ഓരോ തവണയും പ്രണയത്തിൽ അലിഞ്ഞു ചേർന്നിരുന്ന രേഖ ഒടുവിൽ ഒരാളെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോൾ രേഖയ്ക്ക് മനസിലായി ഈ വിവാഹവും തന്റെ തിടുക്കം കൊണ്ട് മാത്രം നടന്നതാണെന്ന്.
ബോളിവുഡി ലെ ഇതിഹാസ അഭിനേത്രി രേഖയുടെ അഭിനയം, വശ്യസൗന്ദര്യം, Diva Look എന്നും ആരാധകരെ അവരിലേയ്ക്ക് വലിച്ചടുപ്പിക്കുന്നു. അഭിനയം പോലെ തന്നെ രേഖയ്ക്ക് പ്രിയമാണ് സാരി. ലക്ഷങ്ങള്‍ വിലമതിക്കുന്ന സാരികളുടെ വന്‍ ശേഖരമാണ് രേഖയ്ക്കുള്ളത്. അതിമനോഹരമായ സിൽക്ക് സാരിയിൽ താരം എപ്പോഴും കാണപ്പെടുന്നതിനാൽ രേഖയുടെ സാരി ശേഖരം ഒന്ന് കാണേണ്ടത് തന്നെയാണ്....
ബോളിവുഡി ലെ ഇതിഹാസ അഭിനേത്രി രേഖയ്ക്ക് ഇന്ന് 68-ാം പിറന്നാള്‍. രേഖയുടെ അഭിനയം, വശ്യസൗന്ദര്യം, Diva Look എന്നും ആരാധകരെ അവരിലേയ്ക്ക് വലിച്ചടുപ്പിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.