Aadhaar Card latest Update: അടുത്തിടെ അധാര് സംബന്ധിച്ച ഒരു നിര്‍ദ്ദേശം UIDAI പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ആധാറിൽ നൽകിയിരിയ്ക്കുന്ന ഡാറ്റകൾ കൃത്യമായിരിക്കണം എന്നും 10 വർഷം മുമ്പ് ആധാർ നമ്പർ നേടിയവര്‍ തങ്ങളുടെ രേഖകൾ അപ്ഡേറ്റ് ചെയ്യണം എന്നും നിര്‍ദേശിച്ചിരുന്നു.
Aadhaar News: നിയമം നിലവില്‍ വന്നതോടെ ജനന തീയതി സാക്ഷ്യപ്പെടുത്താന്‍ ആധാർ കാർഡ് ഉപയോഗിക്കാന്‍ സാധിക്കില്ല. ജനന തീയതി സാക്ഷ്യപ്പെടുത്താന്‍ മറ്റ് ബന്ധപ്പെട്ട രേഖകള്‍ക്കൊപ്പം ജനന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് ആവശ്യമാണ്.
Important Update on Aadhaar: ബാങ്കുമായി ബന്ധപ്പെട്ടതടക്കം നിരവധി സാമ്പത്തിക ഇടപാടുകള്‍ക്കായുള്ള പ്രധാന തിരിച്ചറിയൽ രേഖയായി ഇന്ന് ആധാർ പ്രവർത്തിക്കുന്നു. കൂടാതെ, പല സര്‍ക്കാര്‍ പദ്ധതികളുടേയും പ്രയോജനം നേടണം എങ്കില്‍ ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്
Aadhaar Card Important Update: മാസങ്ങള്‍ക്ക് മുന്‍പ് അധാര് സംബന്ധിച്ച ഒരു നിര്‍ദ്ദേശം UIDAI പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ആധാറിൽ നൽകിയിരിയ്ക്കുന്ന ഡാറ്റകൾ കൃത്യമായിരിക്കണം എന്നും പത്ത് വർഷം മുമ്പ് ആധാർ നമ്പർ നേടിയര്‍ അവരുടെ രേഖകൾ അപ്ഡേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
Aadhaar Card Update: വ്യക്തികള്‍ക്ക് അവരുടെ ആധാർ രേഖകൾ ഡിസംബർ 31 വരെ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ കഴിയും. ഈ സൗജന്യ സേവനം myAadhaar പോർട്ടലിൽ മാത്രം ലഭ്യമാണ്.
Aadhaar Card Free Update: യുഐഡിഎഐയെ പ്രതിനിധീകരിച്ച്, ആധാർ കാർഡിലെ രേഖകൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ ആളുകൾക്ക് അവസരം നൽകുന്നുണ്ട്. 2023 സെപ്റ്റംബർ 14 വരെ അനുവദിച്ചിരുന്ന ഈ സമയപരിധി ഇപ്പോള്‍ ഡിസംബര്‍ 14 വരെ നീട്ടിയിട്ടുണ്ട്
Important Update on Aadhaar Card: ആധാർ കാർഡ് ഇന്ന് ഇന്ത്യയിൽ ഒരു പ്രധാന തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നു. അതിനാല്‍ത്തന്നെ, ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിയ്ക്കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
Update Aadhaar Card details for Free: ആധാർ കാർഡ് ഉടമകൾക്ക് അവരുടെ ആധാർ വിശദാംശങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസരം UIDAI നല്‍കിയിരുന്നു. ഈ സമയപരിധി ജൂണ്‍ 14ന് അവസനിയ്ക്കുകയാണ്.
Aadhar Latest Update: അടുത്ത രണ്ട് മാസത്തേയ്ക്ക് ആധാർ കാർഡ് ഉടമകൾക്ക് അവരുടെ ആധാർ വിശദാംശങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം കൈക്കൊണ്ടിരിയ്ക്കുന്നത്
Aadhaar Update: ഒരു വ്യക്തി മരിയ്ക്കുമ്പോള്‍ അയാളുടെ ആധാർ കാര്‍ഡിന് എന്ത് സംഭവിക്കും? ആധാറിന്റെ ദുരുപയോഗം തടയുക എന്ന നടപടിയുടെ ഭാഗമായി പുതിയ നിയമനിര്‍മ്മാണത്തിന് ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.
Aadhaar Related Complaints: പത്ത് വർഷം മുമ്പ് ആധാർ നമ്പർ നേടിയവരും ഈ വർഷങ്ങളിൽ തങ്ങളുടെ രേഖകൾ ഒരിക്കലും അപ്ഡേറ്റ് ചെയ്യാത്തവരുമായ ആളുകള്‍ അവരുടെ രേഖകൾ അപ്ഡേറ്റ് ചെയ്യണമെന്ന് യുഐഡിഎഐ നിർദ്ദേശിച്ചിരിയ്ക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.