PAN-Aadhaar Linking: അടുത്ത സാമ്പത്തിക വർഷം, ഏപ്രിൽ 1, 2023 മുതൽ, ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ (പെർമനന്റ് അക്കൗണ്ട് നമ്പർ) നിഷ്ക്രിയമാകും. അതായത്, പാന്‍ കാര്‍ഡ് ഉടമകൾക്ക് ഇത് ഉപയോഗിക്കാൻ കഴിയില്ല.
കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട നിർദ്ദേശമനുസരിച്ച് പാൻ ആധാർ ലിങ്ക് ചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കില്‍ വേഗമാകട്ടെ, ജൂലൈ 1 മുതല്‍ PAN-Aadhaar Linking സംബന്ധിച്ച നിയമങ്ങളില്‍ മാറ്റം വരികയാണ്.
ജൂലൈ 1 മുതൽ നടപ്പില്‍ വരുന്ന ചില സാമ്പത്തിക മാറ്റങ്ങളെക്കുറിച്ച് അറിയാം. ഇവ ചിലപ്പോള്‍ നിങ്ങളുടെ സാമ്പത്തിക ബാധ്യത വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ നേരിട്ട ബാധിക്കുന്ന ഈ മാറ്റങ്ങളെക്കുറിച്ച് അറിയാം.
നിങ്ങൾ LPG സിലിണ്ടറുകൾ വാങ്ങിയാലും സബ്സിഡി സർക്കാർ നിങ്ങളുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തിട്ടില്ലെങ്കിൽ, ഈ വാർത്ത നിങ്ങൾക്ക് ഏറെ പ്രധാനപ്പെട്ടതായിരിക്കും.
ആധാറുമായി PF അക്കൗണ്ട് ബന്ധിപ്പിക്കാത്ത പക്ഷം സെപ്റ്റംബർ ഒന്ന് മുതൽ EPF അക്കൗണ്ടുകളിലേക്ക് തൊഴിലുടമയ്ക്കോ ജീവനക്കാരനോ പണം നിക്ഷേപിക്കാനോ, ജീവനക്കാർക്ക് തങ്ങളുടെ പിഎഫ് നിക്ഷേപം പിൻവലിക്കാനോ സാധിക്കില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.