മങ്കിപോക്സ് വാക്സിന് സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ വെളിപ്പെടുത്തി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനവാല. മങ്കിപോക്സിനെതിരെയുള്ള വാക്സിൻ കണ്ടെത്താനുള്ള ഗവേഷണം പുരോഗമിക്കുകയാണെന്നും ഉടന്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ആളുകള്‍ Covid Vaccine സ്വീകരിക്കാന്‍ കാട്ടുന്ന വിമുഖതയാണ് ഇന്ത്യ കോവിഡിനെ അതിജീവിക്കുന്നതില്‍ കാലതാമസം നേരിടാന്‍ കാരണമെന്ന് Serum Institute of India CEO Adar Poonawalla പറഞ്ഞു.
ടൈം മാഗസിനിൽ കൊറോണ കാലഘട്ടത്തിൽ രാജ്യത്തിന് പ്രതിരോധ വാക്സിനേഷൻ നൽകിയ സിറം സിഇഒ ആദർ പൂനവല്ലയെ (Adar Poonawalla) ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. അദ്ദേഹം കൊറോണ പകർച്ചവ്യാധിയുടെ തുടക്കം മുതൽ അതിൽ നിന്നും കരകയറുന്നതിന് വേണ്ടി ഒരിക്കല്‍ പോലും പുറകോട്ട് മാറാതെ സ്ഥിരമായി പ്രവർത്തിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.