Delhi Air Quality Update: ദീപാവലി ദിവസം വൈകുന്നേരം വരെ ഡൽഹിയിലെ ശരാശരി എക്യുഐ 218 ആയിരുന്നു. ഡൽഹിയിൽ എട്ടുവർഷത്തിനു ശേഷം ആദ്യമായാണ് ദീപാവലി ദിവസം വായു മലിനീകരണം ഇത്രത്തോളം താഴ്ന്ന നിലയിൽ എത്തിയത്.
Delhi Air Quality: ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം കൂടുതല്‍ മോശമാവുന്ന സാഹചര്യത്തിൽ നവംബര്‍ 1 മുതല്‍ തലസ്ഥാനത്ത് ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും.
Delhi Air Quality: ദീപാവലിയ്ക്ക് ശേഷം ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം ഏറ്റവും മോശമാകുന്ന സാഹചര്യമാണ് മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുള്ളത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വലിയ തോതില്‍ പടക്കം പൊട്ടിയ്ക്കുന്നതാണ് ഇതിന് കാരണമായി പറയുന്നത്.
ഡൽഹിയിൽ വായു ഗുണനിലവാരം അതീവ ഗുരുതരമായി തുടരുകയാണ്. ജനാലയിലൂടെ പുറത്തേക്ക് നോക്കിയാൽ പുകയും പൊടിയും മാത്രം. ഈ സാഹചര്യത്തിൽ പുറത്ത് പോകുന്നതിനേക്കാൾ വീടിനുള്ളിൽ തുടരുന്നതാണ് മികച്ച തീരുമാനം.
Air Quality: സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച്, ഡൽഹി നഗരത്തിൽ രാവിലെ എട്ട് മണിക്ക് 247 എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) ആണ് രേഖപ്പെടുത്തിയിരിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.