Alphonse Puthren Gold Explanation : താൻ സ്‌ക്രീൻ സ്പേസിൽ വെച്ചല്ല ക്യാരക്ടർ എഴുതുന്നതെന്ന് സംവിധായകൻ പറഞ്ഞു. കൂടാതെ തന്റെ കാഴ്ച്ചപ്പാട് പ്രേക്ഷകർ അവരുടെ സാധാരണ കണ്ണുംകൊണ്ടല്ല പക്ഷെ ഉൾ കണ്ണുംകൊണ്ടു നോക്കണം എന്നും ആവശ്യപ്പെട്ടു.
Gold Movie OTT Release Latest Update : ഡിസംബർ 29 അർദ്ധരാത്രി മുതൽ ഗോൾഡ് ആമസോൺ പ്രൈം വീഡിയോസിൽ സ്ട്രീമിങ് ആരംഭിച്ചു. ഡിസംബർ 1 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഗോൾഡ്.
Gold Movie Latest Update നേരത്തെ ഓണത്തിന് തിയറ്ററുകളിൽ എത്തിക്കാനിരുന്ന ചിത്രമായിരുന്നു ഗോൾഡ്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാതെ വന്നപ്പോൾ പൃഥ്വിരാജ് നയൻതാര ചിത്രത്തിന്റെ റിലീസ് നീണ്ട് പോകുകയായിരുന്നു
Gold Movie Latest Update : ചിത്രം പ്രീ റിലീസ് ബിസിനസിൽ മാത്രം നേടിയിരിക്കുന്നത് അമ്പത് കോടി രൂപയാണ്. പൃഥ്വിരാജിന്റെ ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന പ്രീ റിലീസ് ബിസിനസ് നേടിയിരിക്കുകയാണ് ചിത്രം.
Gold Movie Prithviraj ഗോൾഡ് ഡിസംബർ ഒന്നിന് തിയറ്ററുകളിൽ എത്തുമെന്നാണ് നിർമാതാക്കളിൽ ഒരാളായ ലിസ്റ്റിൻ സ്റ്റീഫൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്
Gold Movie Release Update : ചിത്രത്തിൻറെ റിലീസ് ഉടൻ ഉണ്ടാകുമെന്നും, റിലീസ് തീയതി നവംബർ 23 ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെമെന്നുമാണ് ലിസ്റ്റിൻ സ്റ്റീഫൻ അറിയിച്ചത്.