Delhi Liquor Police Case: മദ്യനയ അഴിമതിക്കേസിലെ ഡിജിറ്റൽ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടി കെജ്രിവാളിനോട് ഫോണിന്റെ പാസ്സ്വേർഡ് നൽകാൻ ഇഡി ആവശ്യപ്പെടും. കെജ്രിവാൾ പാസ്സ്വേഡ് നൽകാൻ തയ്യാറായില്ലെങ്കിൽ മറ്റ് മാർഗങ്ങളിലൂടെ വിവരങ്ങൾ ശേഖരിക്കാനാണ് ഇഡിയുടെ നീക്കം.
Chandigarh Mayor Election: വാദത്തിനിടെ സിജെഐ ഡി വൈ ചന്ദ്രചൂഡ് ബാലറ്റുകൾ അഭിഭാഷകരെ കാണിച്ചു, എട്ട് ബാലറ്റുകളിലും എഎപിയുടെ കൗൺസിലറായ കുൽദീപ് ധലോറിന്റെ പേരില്‍ സ്റ്റാമ്പ് ലഭിച്ചതായും വോട്ട് അദ്ദേഹത്തിന് ലഭിച്ചതായും കോടതി നിരീക്ഷിച്ചു.
SC on Chandigarh Mayor Election: ചണ്ഡീഗഡ് മേയർ തിതെരഞ്ഞെടുപ്പിൽ രൂക്ഷ വിമർശനം നടത്തിയ സുപ്രീം കോടതി തിരഞ്ഞെടുപ്പ് പ്രക്രിയയിൽ റിട്ടേണിംഗ് ഓഫീസര്‍ ഇടപെട്ടതായി ചൂണ്ടിക്കാട്ടി
Chandigarh Mayor Election: മേയര്‍ തിരഞ്ഞെടുപ്പില്‍ നടന്ന അഴിമതിയില്‍ സുപ്രീം കോടതി ഇന്ന് തിങ്കളാഴ്ച നിർണായക വാദം കേൾക്കാനിരിക്കെയാണ് മൂന്ന് എഎപി കൗൺസിലർമാർ ഞായറാഴ്ച ബിജെപിയിൽ ചേർന്നത്
ED Raid In Delhi: ഇന്ന് ആം ആദ്മി പാർട്ടിയുടെ വാർത്താസമ്മേളനം നടക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പായിരുന്നു റെയ്ഡ്. പത്രസമ്മേളനത്തിൽ ഇഡിയെ തുറന്നുകാട്ടുമെന്ന് എഎപി അവകാശപ്പെട്ടിരുന്നു.
Manish Sisodia: അസുഖബാധിതയായ ഭാര്യയെ വീട്ടിലെത്തി സന്ദര്‍ശിക്കാന്‍ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ അതായത് 6 മണിക്കൂർ വരെയാണ് മനീഷ് സിസോദിയയ്ക്ക് സമയം നല്കിയിരിയ്ക്കുന്നത്.
Delhi AAP Government: ഡല്‍ഹി മദ്യ നയ അഴിമതി അന്വേഷണം നേരിടുന്ന മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ അഴിയ്ക്കുള്ളിലായതോടെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല അതിഷിയ്ക്ക് ലഭിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുടുങ്ങി സത്യെന്ദര്‍ ജയിന് മാസങ്ങളായി ജയിലിലാണ്.
ഡല്‍ഹി കൂടാതെ, പഞ്ചാബിലും ഐതിഹാസിക വിജയം നേടി അധികാരത്തില്‍ എത്തിയതോടെ ആം ആദ്മി പാര്‍ട്ടി ആവേശത്തിലാണ്. പഞ്ചാബില്‍ അധികാരത്തില്‍ എത്തിയതോടെ ജനക്ഷേമകരമായ പല പദ്ധതികള്‍ക്കും സര്‍ക്കാര്‍ തുടക്കമിട്ടിരിയ്ക്കുകയാണ്.
പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ നേടിയ ഐതിഹാസിക വിജയം ആം ആദ്മി പാര്‍ട്ടിയുടെ ആത്മവിശ്വാസം പതിന്മടങ്ങാണ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നടത്തുന്ന ജനക്ഷേമകരമായ പദ്ധതികളാണ് പഞ്ചാബില്‍ വിജയത്തിന് വഴിയൊരുക്കിയത്...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.