IND vs ENG 4th Test : അവസാന ടെസ്റ്റിലും England ന് പതർച്ച : Axar Patel ലും R Ashwin നും ചേർന്ന് സന്ദർശകരെ 205 പുറത്താക്കി, ഇന്ത്യക്കും തുടക്കം ഞെട്ടലോടെ

ആദ്യ ദിനത്തിൽ തന്നെ ഇം​ഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു ഇന്ത്യയുടെ ബോളർമാർ. ഒന്നാം ദിനം അവസാനിക്കാൻ ഓവറുകൾ മാത്രം ബാക്കി നിൽക്കെയാണ് 205 റൺസിന് സന്ദർശകരായ England പുറത്തായത്.

IND vs ENG 4th Test : അവസാന ടെസ്റ്റിലും England ന് പതർച്ച : Axar Patel ലും R Ashwin നും ചേർന്ന് സന്ദർശകരെ 205 പുറത്താക്കി, ഇന്ത്യക്കും തുടക്കം ഞെട്ടലോടെ
Image Credit: Mohammed Siraj Wicket Celebration (BCCI Twitter)

About the Author