Summer Diet: ഹാനികരമായ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്ന വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്.
Broccoli Side Effects: എല്ലാം സാധനങ്ങളും എല്ലാവർക്കും ശരിയാകണമെന്നില്ല എന്നത് വാസ്തവമായ കാര്യമാണ്. അതിൽ ഒന്നാണ് ഈ ബ്രോക്കോളിയും. ബ്രോക്കോളി ചിലർക്ക് വളരെയധികം ഗുണം നൽകുമെങ്കിൽ മറ്റു ചിലർക്ക് ഇത് വളരെയധികം ദോഷമുണ്ടാക്കും. ശരീര ഭാരം കുറയ്ക്കാൻ ബ്രൊക്കോളി ഏറെ ഗുണം ചെയ്യും. എങ്കിലും ബ്രോക്കോളി ഉപയോഗിക്കുന്നതിന് മുൻപ് അത് നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് അറിഞ്ഞിരിക്കണം.
കൊറോണ കാലഘട്ടത്തിൽ ആരോഗ്യത്തെ പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. അത്തരമൊരു സാഹചര്യത്തിൽ, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് നിങ്ങൾക്ക് ഭക്ഷണത്തിൽ പലതും ഉൾപ്പെടുത്താം. അതിൽ പലതരം പഴങ്ങളും പച്ചക്കറികളും ഒക്കെ ഉൾപ്പെടും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.