Helmet Rules in India: പുതിയ ട്രാഫിക് നിയമം അനുസരിച്ച് നിങ്ങൾ ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചാലും പിഴ ഈടാക്കിയേക്കാം. അറിയാം പൂർണ്ണ വിവരങ്ങൾ.
നിരവധി പുതുമകളോടെയെത്തുന്ന വാഹനത്തിന് ഡിസൈനിലും മെക്കാനിക്കൽ ഭാഗങ്ങളിലും വ്യത്യസ്തതയുണ്ട്. ബോഡി പാനലുകളിൽ പുതിയ ഗ്രാഫിക് അപ്ഡേറ്റും ഇതുവരെയില്ലാത്ത 2 നിറങ്ങളും കൂടിയുണ്ട്. പഴയ നിൻജ 250 യിൽ ഉണ്ടായിരുന്ന എബണി ലൈം ഗ്രീൻ, മെറ്റാലിക് കാർബൺ ഗ്രേ എന്നിവയാണ് പുതിയ നിറങ്ങൾ.
ഒറ്റ പ്രാവശ്യം ചാർജ് ചെയ്താൽ 150 കിലോമീറ്റർ വരെ ദൂരം വരെ ബൈക്ക് സഞ്ചരിക്കും. കിലോമീറ്ററിന് വെറും 24 പൈസ ചെലവിൽ വാഹനം ഉപയോഗിക്കാം എന്നാണ് ഹോപ്പിന്റെ അവകാശവാദം
Mileage Bikes: അനുദിനം വർധിച്ചുവരുന്ന പെട്രോൾ വിലയ്ക്കിടയിൽ ഒരു ബൈക്കിന് 110 കിലോമീറ്റർ മൈലേജ് നൽകാൻ കഴിയും എന്നറിയുന്നത് എത്ര ആശ്വാസകരമാണ് അല്ലെ. കാരണം ബൈക്ക് കൂടുതൽ മൈലേജ് നൽകുന്നത് ഓടിക്കാനുള്ള ചെലവും കുറയ്ക്കും
2.6 ലക്ഷം വില വരുന്ന ഡോമിനോര്‍ 400 ബൈക്ക് സ്വന്തമാക്കാൻ ഒരു രൂപയുടെ നാണയങ്ങളുമായി ഭൂപതി ഷോറൂമില്‍ . ഒരു രൂപ നാണയം എണ്ണിത്തീർത്തത് ഭൂപതിയും നാല് സുഹൃത്തുക്കളും പിന്നെ അഞ്ച് ഷോറൂം ജീവനക്കാരും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.