UCC: ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ഉപദേശം നല്‍കിയിരിയ്ക്കുകയാണ് മുതിർന്ന രാഷ്ട്രീയ നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്.
Telanana Assembly Elections 2023: തെലങ്കാനയ്ക്ക് വേണ്ടി പോരാടിയ ജനങ്ങൾക്ക് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ദിനങ്ങള്‍ കാണേണ്ടി വരുന്നത് സങ്കടകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു
Manipur Violence Update: മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ നിരവധി തലങ്ങളില്‍ ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
Actor Bheeman Raghu Joined in CPM: ആ സമയത്ത് സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ എനിക്ക് ശരിക്കും വേദനയുണ്ടാക്കി. അന്നു കരുതിയതാണ് ബിജെപി വിടണമെന്ന്. ഇവിടെ എന്നെ ചുവന്ന പൊന്നാടയിട്ട് സ്വീകരിച്ചത് ഗോവിന്ദൻ മാഷാണ്.
Manipur Violence Update: മണിപ്പൂർ ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ, ജീവന് നഷ്ടം, പൊതുജനങ്ങൾക്ക് നാശനഷ്ടം എന്നിവ തടയാൻ കര്‍ശന നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പറയുന്നു.
Man Urinates on Tribal Youth: പതിവുപോലെ പ്രവേശ് ശുക്ലയുടെ BJP ബന്ധം നിഷേധിച്ച് പാര്‍ട്ടി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ലജ്ജാകരമായ സംഭവത്തിൽ പ്രവേശ് ശുക്ല തന്റെ പ്രതിനിധിയല്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായി കേദാർ ശുക്ല എംഎല്‍എ അറിയിച്ചു.
Modi Cabinet Meeting: ജൂൺ 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ, എന്നിവര്‍ പാർട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പാർട്ടിയോട് താൻ എപ്പോഴും പ്രതിജ്ഞാബദ്ധനാണെന്നും പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗമെന്ന നിലയിൽ കേന്ദ്ര നേതൃത്വത്തെ തൻ്റെ നിലപാടുകൾ അറിയിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാർ.
Congress Vs PhonePe: തുടക്കത്തിൽ, മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ ആക്ഷേപകരമായ പോസ്റ്റർ ഭോപ്പാലിലെ മാർക്കറ്റ് പരിസരത്ത് പതിപ്പിച്ചിരുന്നു. അതിൽ മധ്യപ്രദേശിലെ തന്റെ 15 മാസത്തെ സർക്കാരിന്റെ കാലത്ത് നടന്ന അഴിമതികളാണ് ചൂണ്ടിക്കാട്ടിയിരുന്നത്.
മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ രാഹുലിനെ തടഞ്ഞ പോലീസ് നടപടി അസ്വീകാര്യവും ഭരണഘടനാപരവും ജനാധിപത്യപരവുമായ എല്ലാ മാനദണ്ഡങ്ങളും തകര്‍ക്കുന്നതാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിനാശകരമായ ഇരട്ട എന്ജിന് സര്‍ക്കാര്‍ മണിപ്പൂരില്‍ രാഹുലിന്റെ അനുകമ്പയോടെയുള്ള പ്രവര്‍ത്തനങ്ങളെ തടയാന്‍ സ്വേച്ഛാദിപത്യ രീതികള്‍ പ്രയോഗിക്കുകയാണെന്ന് ഖാര്‍ഗെ ആരോപിച്ചു.
Union Cabinet Reshuffle: കേന്ദ്രമന്ത്രിസഭയിലും പാർട്ടിയിലും വന്‍ അഴിച്ചുപണിയ്ക്കുള്ള സാധ്യത. ലോക്സഭാ തിരഞ്ഞെടുപ്പും അതിന് മുന്‍പായി നടക്കുന്ന നിരവധി സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും മുന്നില്‍ക്കണ്ടാണ് ഈ നീക്കം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.