Archdiocese of Thrissur criticizes Suresh Gopi: തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതു കൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നാണ് സുരേഷ് ഗോപിയ്ക്ക് നേരെയുള്ള വിമർശനം.
Chhattisgarh Polls 2023: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥന്ര്‍ത്തി പട്ടിക BJP പുറത്തുവിട്ടു. ഇതോടെ സംസ്ഥാനത്തെ എല്ലാ 90 സീറ്റുകളുടെയും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായി
Gautami Tadimalla quits BJP: പാർട്ടിയോടുള്ള തന്റെ പ്രതിബദ്ധതയെ താൻ മാനിച്ചിട്ടുണ്ടെങ്കിലും, തന്റെ ജീവിതത്തിൽ സങ്കൽപ്പിക്കാനാവാത്ത പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുമ്പോൾ ബിജെപിയിൽ നിന്ന് തനിക്ക് പിന്തുണയൊന്നും ലഭിച്ചില്ലെന്ന് ഗൗതമി പറഞ്ഞു.
Rajasthan Election 2023: സർവേയുടെ അടിസ്ഥാനത്തിലാണ് ബിജെപി ടിക്കറ്റ് വിതരണം നടത്തിയിരിയ്ക്കുന്നത്. വിജയം ഉറപ്പുള്ള സ്ഥാനാര്‍ഥികള്‍ മാത്രമാണ് ഇക്കുറി പട്ടികയില്‍ ഇടം നേടിയിരിയ്ക്കുന്നത് എന്നാണ് സൂചന.
BJP Candidate List: റിപ്പോര്‍ട്ട് അനുസരിച്ച് മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ ബിജെപി അന്തിമമാക്കി.
Chhattisgarh Assembly Election 2023: ഏറെ ആവേശത്തോടെയാണ് BJP തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വിജയം നെടുക എന്ന ലക്ഷ്യം മാത്രമേ നിലവില്‍ പാര്‍ട്ടിയ്ക്ക് മുന്പില് ഉള്ളൂ.
Free LPG Cylinder: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത്, ബിജെപി അതിന്റെ പ്രകടനപത്രികയിൽ അധികാരത്തിലേറി ഒരു വർഷത്തിനുള്ളിൽ സ്ത്രീകൾക്ക് 2 സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയാണ് ദീപാവലി മുതല്‍ ആരംഭിക്കുന്നത്.
Manjeshwaram Bribery Case: പ്രതികളാരും തന്നെ കോടതിയിൽ ഹാജരാകാത്തത് അംഗീകരിക്കാനാകില്ലെന്നും ഉടൻ തന്നെ പ്രതികൾ കോടതിയിൽ ഹാജരാകണമെന്നും നേരത്തേ സെഷൻസ് കോടതി നിർദ്ദേശിച്ചിരുന്നു
Congress against BJP: ചിത്രം പങ്കുവെച്ചതോടൊപ്പം തന്നെ പുതിയ യുഗത്തിലെ രാവണൻ, അയാൾ തിന്മയാണ് ധർമ്മത്തിനെതിരെയും രാവണനെതിരെയും പ്രവർത്തിക്കുന്ന ഈ രാവണന്റെ ലക്ഷ്യം ഭാരതത്തെ നശിപ്പിക്കുകയാണെന്നും എഴുതി ചേർത്തിരുന്നു.
Delhi Liquor Scam Case: ഒക്ടോബർ 10 വരെ സഞ്ജയ് സിംഗ് ഇഡിയുടെ ചോദ്യങ്ങൾ നേരിടേണ്ടിവരും. ഡല്‍ഹി മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ഇദ്ദേഹത്തില്‍ നിന്നും ചോർത്താനാണ് ED സംഘം ശ്രമിക്കുന്നത്.
JP Nadda: മഹാരാഷ്ട്ര ബിജെപി അദ്ധ്യക്ഷന്‍ ചന്ദ്രശേഖർ ബവൻകുലെയ്ക്കൊപ്പം പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ പൂജ നടത്തുന്ന സമയത്താണ് തീപിടിത്തം ഉണ്ടായത്. പൂനെയിൽ ചൊവ്വാഴ്ച വൈകീട്ട് ആണ് സംഭവം നടക്കുന്നത്.
Shahnawaz Hussain Health Update: വിദഗ്ധ പരിശോധനയ്ക്ക് ശേഷം ഷാനവാസ് ഹുസൈനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. നിലവില്‍ ICU-വില്‍ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ട്.
AIADMK BJP Alliance Breaks: സംസ്ഥാന – ജില്ലാ നേതാക്കളെ ഉൾപ്പെടുത്തി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിലാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.