BJP: മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കാൻ നിരീക്ഷകരായി ഓരോ സംസ്ഥാനങ്ങളിലേക്കും മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് പാർട്ടി.
BJP MPs resigned from Parliament: അടുത്തിടെ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ BJP ബമ്പര്‍ വിജയമാണ് നേടിയത്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് നിരവധി പേരുകൾ ചർച്ചയായെങ്കിലും പാര്‍ട്ടി ഇതുവരെ അന്തിമ തീരുമാനം പുറത്തു വിട്ടിട്ടില്ല.
Chhattisgarh CM: രേണുക സിംഗ് ഛത്തീസ്ഗഢിന്റെ മുഖ്യമന്തി പദവിയില്‍ എത്തിയാല്‍ ഒപ്പം ഒരു പുതിയ ചരിത്രമാവും സൃഷ്ടിക്കപ്പെടുക. ഛത്തീസ്ഗഢിന് ലഭിക്കുക ആദ്യത്തെ വനിതാ മുഖ്യമന്ത്രി എന്നതിലുപരി പട്ടികവർഗത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രി കൂടിയാവും രേണുക സിംഗ്.
Assembly Elections 2023: മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വിജയത്തിന് കാരണം EVM ആണെന്ന് പ്രതിപക്ഷ പാർട്ടികൾ മുന്‍പേ തന്നെ ആരോപിച്ചിരുന്നു
MP Election Results 2023: വോട്ടെണ്ണല്‍ രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ മധ്യ പ്രദേശില്‍ കനത്ത ലീഡ് നേടി കുതിപ്പ് തുടരുകയാണ് BJP. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആവേശം അലയടിക്കുകയാണ്.
Madhya Pradesh Election Results 2023: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇരു മുന്നണികളും ആവേശത്തിലാണ്. അതേസമയം, വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ലീഡ് പുറത്തുവന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് അനുകൂലമായിരുന്നു. ഇത് കോണ്‍ഗ്രസ് ക്യാമ്പില്‍ ആവേശം നിറച്ചിരിയ്ക്കുകയാണ്.
Madhya Pradesh, Chhattisgarh Assembly Election Result 2023 Live Update : ഇരു സംസ്ഥാനങ്ങളിലും തൂക്കു മന്ത്രിസഭയ്ക്ക് സാധ്യതയുണ്ടെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന
Chhattisgarh Exit Poll 2023: ഛത്തീസ്ഗഢില്‍ ബിജെപിയും ഭരണകക്ഷിയായ കോണ്‍ഗ്രസും തമ്മില്‍ കടുത്ത പോരാട്ടമാണ് നടന്നത്. അധികാരം നിലനിർത്താൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ, 2003 മുതൽ 2018 വരെയുള്ള 15 വർഷത്തെ ഭരണത്തിന് ശേഷം ബിജെപി ഒരു തിരിച്ചു വരവിന് ശ്രമിക്കുന്നു.
Telangana Exit Poll 2023: കെസിആറിന് മുഖ്യമന്ത്രി പദവി നല്‍കിക്കൊണ്ട് തുടർച്ചയായി മൂന്നാം തവണയും അധികാരത്തില്‍ തുടരാന്‍ ബിആർഎസ് ശ്രമിക്കുമ്പോൾ 2013-ൽ രൂപീകൃതമായതിന് ശേഷം ആദ്യമായി സംസ്ഥാനത്ത് അധികാരത്തില്‍ എത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
Exit Poll Results 2023: രാജസ്ഥാനില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഏറെ ആവേശകരമായിരുന്നു. രാജസ്ഥാനില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും രാജ്യം ഭരിയ്ക്കുന്ന ബിജെപിയും തമ്മിലായിരുന്നു പോരാട്ടം.
Controversial remarks: ഒരാഴ്ചയ്ക്കകം വിവാദ പരാമർശം പിൻവലിച്ച് മാപ്പു പറയാത്തപക്ഷം ക്രിമിനൽ കേസും കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്ന് ബിജെപി നേതാവ് ഡോ. ആർ. ബാലശങ്കർ അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.