Viral Video: വൈറലാകുന്ന ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരൻ വിവാഹത്തിന് എങ്ങനെയാണ് നിൽക്കുന്നതെന്ന്. അയാളുടെ രീതികണ്ട് കോപിഷ്ഠയായ വധുവിന്റെ സഹോദരി രണ്ടെണ്ണം കൊടുക്കുകയും ചെയ്തിട്ടുണ്ട്.
Viral Video: വൈറലാകുന്ന വിഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കും വിവാഹം കഴിഞ്ഞയുടനെ വരൻ ഒരു അതുല്യമായ കാര്യം ചെയ്യുന്നത്. എന്തായാലും വരന്റെ ഈ പ്രവൃത്തി കണ്ട എല്ലാവരും ഞെട്ടിപ്പോയി.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഉസ്താദ് ഇരുന്ന് നിക്കാഹിന്റെ കാര്യങ്ങൾ നടത്തുകയാണ്. അതിനടുത്ത് തന്നെ വധുവും വരനും ഇരിക്കുന്നുമുണ്ട്. കുറച്ച് സെക്കൻഡുകൾക്കുള്ളിൽ വീഡിയോയിൽ കാണുന്നത് ഒന്നു കാണേണ്ടത് തന്നെയാണ്.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധുവരന്മാർ മണ്ഡപത്തിൽ ഇരുന്നുകൊണ്ട് പുതിയ ശൈലിയിൽ ആശയം കൈമാറുന്നത്. അവരുടെ ഈ ശൈലി ശരിക്കും ഗസ്റ്റുകളുടെ മനം കവർന്നിരിക്കുകയാണ്.
Viral Video: വൈറലാകുന്ന ഈ വീഡിയോ കണ്ട ഇന്റർനെറ്റ് ഉപയോക്താക്കളുടെ ഉറക്കം അക്ഷരർത്ഥതത്തിൽ നഷ്ടമായിരിക്കുകയാണ്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധു കൈയിൽ അപകടകാരിയായ ഒരു പാമ്പുമായി നിൽക്കുന്നതും വരനെ അണിയിക്കുന്നതും.
Viral Video: വൈറലാകുന്ന ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വിവാഹ വേദിയിൽ സുഹൃത്തുക്കളോടൊപ്പം ചുവടുവച്ച് വധുവിന്റെ ഹൃദയം കീഴടക്കുന്ന വരനെ. വീഡിയോ കാണുന്നവർ വീണും വീണ്ടും കാണുകയാണ്.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വിവാഹ വേദിയിൽ ചടങ്ങിനിടെ മുട്ടൻ ഫൈറ്റ് നടത്തുന്ന വധുവരൻമാരെ. ഇരുവരും പരസ്പരം അടിച്ചു തകർക്കുകയാണ്.
Bride Groom Video: വിവാഹവുമായി ബന്ധപ്പെട്ട് വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരൻ വേദിയിൽ വധുവിനെ അവഗണിച്ചുകൊണ്ട് മറ്റൊരു പെൺകുട്ടിയോട് സംസാരിക്കുന്നത്. പിന്നെ സംഭവിക്കുന്നത് ഒന്ന് കാണേണ്ടത് തന്നെയാണ്...
Bride Groom Video: വിവാഹത്തിന് മുമ്പ് വധുവും വരനും ഡ്രമ്മിന്റെ താളത്തിൽ ചെയ്ത നൃത്തം ഏവരെയും ആകർഷിച്ചിരിക്കുകയാണ്. ഒറ്റയ്ക്ക് നൃത്തം ചെയ്യുന്ന വരന് സപ്പോർട്ടായുള്ള വധുവിന്റെ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
അടുത്തിടെയായി വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലാണ്. വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങളും തമാശകളും ഒപ്പം അവിചാരിതമായി സംഭവിക്കുന്ന അബദ്ധങ്ങളും ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്.
വിവാഹ സീസണ് ആയതോടെ വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലാണ്. വിവാഹ ആചാരങ്ങൾക്കൊപ്പം, തമാശകളും ഒപ്പം അവിചാരിതമായി സംഭവിക്കുന്ന അബദ്ധങ്ങളും ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.