close

News WrapGet Handpicked Stories from our editors directly to your mailbox

britain

സിറിയയിലെ സംയുക്ത വ്യോമാക്രമണത്തെ പ്രകീര്‍ത്തിച്ച് ട്രംപിന്‍റെ ട്വീറ്റ്

സിറിയയിലെ സംയുക്ത വ്യോമാക്രമണത്തെ പ്രകീര്‍ത്തിച്ച് ട്രംപിന്‍റെ ട്വീറ്റ്

ദൗത്യം വിജയകരം എന്നാണ് വ്യോമാക്രമണത്തെക്കുറിച്ച് പ്രസിഡന്‍റ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. 

Apr 14, 2018, 07:50 PM IST
അമേരിക്കയുടെ സംയുക്ത ആക്രമണത്തെ ചെറുത്ത് സിറിയ; പോര്‍വിളി യുദ്ധത്തിലേക്കെന്ന് മാധ്യമങ്ങള്‍

അമേരിക്കയുടെ സംയുക്ത ആക്രമണത്തെ ചെറുത്ത് സിറിയ; പോര്‍വിളി യുദ്ധത്തിലേക്കെന്ന് മാധ്യമങ്ങള്‍

സിറിയ കേന്ദ്രീകരിച്ച് ലോകരാജ്യങ്ങള്‍ നടത്തുന്ന പോര്‍വിളിയും ആക്രമണങ്ങളും യുദ്ധസമാനമായ അന്തരീക്ഷത്തിലേക്കാണ് നയിക്കുന്നതെന്ന് വിദേശമാധ്യമങ്ങള്‍

Apr 14, 2018, 05:46 PM IST
ലീ​സ്റ്റ​ർ​ഷെ​യര്‍ സ്ഫോ​ട​നം: നാ​ല് പേർ മരിച്ചു

ലീ​സ്റ്റ​ർ​ഷെ​യര്‍ സ്ഫോ​ട​നം: നാ​ല് പേർ മരിച്ചു

ബ്രി​ട്ട​നി​ലെ ലീ​സ്റ്റ​ർ​ഷെ​യ​റി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ലും തീ​പി​ടു​ത്തി​ലും നാ​ല് പേ​ർ മ​രി​ച്ച​താ​യി റിപ്പോര്‍ട്ട്. സ്ഫോ​ട​ന​ത്തില്‍ പരിക്കേറ്റ നാലുപേര്‍ ചികിത്സയിലാണ്. ഹി​ങ്ക്‌​ലി റോ​ഡി​ലു​ള്ള ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. 

Feb 26, 2018, 04:15 PM IST
ചിക്കന്‍ സ്റ്റോക്ക്‌ തീര്‍ന്നു; ബ്രിട്ടനില്‍ കെഎഫ്സിയുടെ അറുന്നൂറോളം ഔട്ട്‌ലറ്റുകള്‍ പൂട്ടി

ചിക്കന്‍ സ്റ്റോക്ക്‌ തീര്‍ന്നു; ബ്രിട്ടനില്‍ കെഎഫ്സിയുടെ അറുന്നൂറോളം ഔട്ട്‌ലറ്റുകള്‍ പൂട്ടി

ബ്രിട്ടനില്‍ ആകെയുള്ള 900 കെഎഫ്സി ഔട്ട്ലറ്റുകളില്‍ അറുന്നൂറോളം എണ്ണത്തിന് പൂട്ടുവീണു. ചിക്കന്‍ സ്റ്റോക്ക്‌ തീര്‍ന്നതാണ് പ്രധാനപ്പെട്ട ഫാസ്റ്റ് ഫുഡ്‌ ശൃംഖലയായ കെഎഫ്സിയുടെ ഭൂരിഭാഗം ഔട്ട്‌ലറ്റുകളും പൂട്ടാന്‍ കാരണം.

Feb 20, 2018, 10:03 AM IST
ഡിസ്പോസബിള്‍ കപ്പുകള്‍ നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍

ഡിസ്പോസബിള്‍ കപ്പുകള്‍ നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍

ഒറ്റ തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന ഡിസ്പോസിബിള്‍ കപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ബ്രിട്ടന്‍. 

Jan 6, 2018, 12:23 PM IST
'പത്മാവതി': ഇന്ത്യയ്ക്ക് പുറത്ത് റിലീസ് ചെയ്യുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം 28 ന്

'പത്മാവതി': ഇന്ത്യയ്ക്ക് പുറത്ത് റിലീസ് ചെയ്യുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം 28 ന്

പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം 'പത്മാവതി' ഡിസംബര്‍ 1 ന് ബ്രിട്ടനില്‍ റിലീസ് ചെയ്യുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഈ മാസം 28 ന് വാദം കേള്‍ക്കും. 

Nov 23, 2017, 03:40 PM IST
'പത്മാവതി' ഡിസംബര്‍ 1 ന് ബ്രിട്ടനില്‍ റിലീസ് ചെയ്യും

'പത്മാവതി' ഡിസംബര്‍ 1 ന് ബ്രിട്ടനില്‍ റിലീസ് ചെയ്യും

പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം 'പത്മാവതി' ഡിസംബര്‍ 1 ന് ബ്രിട്ടനില്‍ റിലീസ് ചെയ്യും. 

Nov 23, 2017, 10:30 AM IST
ജീന്‍സ് ധരിച്ചതിന് മലാലയ്ക്ക് ട്രോളന്‍മാരുടെ വിമര്‍ശനം

ജീന്‍സ് ധരിച്ചതിന് മലാലയ്ക്ക് ട്രോളന്‍മാരുടെ വിമര്‍ശനം

മനുഷ്യാവകാശ പ്രവര്‍ത്തകയും സമാധാന നൊബേല്‍ ജേതാവുമായ മലാല യൂസഫ് സായിക്ക് ട്രോളന്‍മാരുടെ വിമര്‍ശനം. പുതിയ രീതിയിലുള്ള വസ്ത്രധാരണമാണ്‌ ട്രോളര്‍മാരെ ചൊടിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

Oct 18, 2017, 03:19 PM IST
യു.കെയില്‍ നിന്ന് ഏഴു രാജ്യങ്ങള്‍ കടന്ന്‍ ചൈനയിലേക്ക് കന്നി ച​ര​ക്കു ട്രെയിന്‍ യാത്ര ഇന്ന്‍

യു.കെയില്‍ നിന്ന് ഏഴു രാജ്യങ്ങള്‍ കടന്ന്‍ ചൈനയിലേക്ക് കന്നി ച​ര​ക്കു ട്രെയിന്‍ യാത്ര ഇന്ന്‍

യു.കെയില്‍ നിന്ന് ചൈനയിലേക്കുള്ള കന്നി ട്രെയിന്‍ ഇന്ന് യാത്ര തുടങ്ങുന്നു. ചൈ​ന​യി​ലെ യി​വു​വി​ൽ​നി​ന്ന് യാത്ര തിരിച്ച ട്രെ​യി​ൻ 17 ദി​വ​സം കൊ​ണ്ട് യു​കെ​യി​ൽ എ​ത്തും. ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ട്രെ​യി​ൻ 12070 കി​ലോ​മീ​റ്റ​ർ പി​ന്നീ​ട്ടാ​ണ് യു​കെ​യി​ൽ എ​ത്തു​ന്ന​ത്. വിസ്‌കി, ശീതളപാനീയങ്ങള്‍, വിറ്റാമിനുകള്‍ തുടങ്ങിയ സാധനങ്ങളുമായാണ് ട്രെയിന്‍ കുതിക്കുന്നത്.

Apr 10, 2017, 06:45 PM IST
ബ്രിട്ടീഷ് പാര്‍ലമെന്റിനു മുന്നിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു, നാല്‍പ്പതുപേര്‍ക്ക് പരുക്ക്

ബ്രിട്ടീഷ് പാര്‍ലമെന്റിനു മുന്നിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു, നാല്‍പ്പതുപേര്‍ക്ക് പരുക്ക്

ബ്രിട്ടീഷ് പാര്‍ലമെന്റിനു മുന്നിലുണ്ടായ ഭീകരാക്രമണത്തില്‍ അക്രമിയുള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ഒരു പൊലിസ് ഉദ്യോഗസ്ഥനടക്കം 40 പേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്. പാർലമെന്‍റ് നടക്കുന്നതിനിടേയാണ് ആക്രമണം. സംഭവത്തേത്തുടർന്ന് പാർലമെന്‍റ് അധോസഭ നിർത്തിവച്ചു.

Mar 23, 2017, 01:42 PM IST
ഇന്ത്യൻ പ്രതിരോധ കരാർ ലഭിക്കുന്നതിനായി റോൾസ് റോയ്സ് 10 ദശലക്ഷം പൗണ്ട്  കോഴ നൽകിയതായി റിപ്പോര്‍ട്ട്‌

ഇന്ത്യൻ പ്രതിരോധ കരാർ ലഭിക്കുന്നതിനായി റോൾസ് റോയ്സ് 10 ദശലക്ഷം പൗണ്ട് കോഴ നൽകിയതായി റിപ്പോര്‍ട്ട്‌

പ്രതിരോധ രംഗത്തെ പ്രമുഖ നിർമാതാക്കളായ റോള്‍സ് റോയ്‌സ് ഇന്ത്യയുടെ പ്രതിരോധ കരാറുകള്‍ ലഭിക്കാന്‍ വേണ്ടി പത്ത് ദശലക്ഷം പൗണ്ട് കൈക്കൂലി നല്‍കിയതായി വെളിപ്പെടുത്തല്‍. ഇന്ത്യൻ വ്യോമസേന വിമാനമായ ഹോക്ക് എയർക്രാഫ്റ്റിന്‍റെ എൻജിനുകളുടെ കരാർ ലഭിക്കുന്നതിനായി ഇന്ത്യൻ ഏജന്‍റിന് വലിയ തുക കോഴയായി നൽകിയതെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Nov 1, 2016, 05:06 PM IST
ലണ്ടനിൽ കഠാര ആക്രമണം: ഒരാള്‍ കൊല്ലപ്പെട്ടു, 5 പേര്‍ക്ക് പരിക്ക്

ലണ്ടനിൽ കഠാര ആക്രമണം: ഒരാള്‍ കൊല്ലപ്പെട്ടു, 5 പേര്‍ക്ക് പരിക്ക്

ലണ്ടനില്‍ കഠാര ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. റസ്സൽ സ്ക്വയറിൽ ബ്രിട്ടീഷ് മ്യൂസിയത്തിനു സമീപമാണ്  യുവാവ് കത്തികൊണ്ടു വഴിയാത്രക്കാരെ ആക്രമിച്ചത്. ബുധനാഴ്ച രാത്രി10.30നാണ് ഇയാള്‍ ആക്രമണം നടത്തിയത്. 60 കാരിയായി സ്ത്രീ കുത്തേറ്റ ഉടനെ മരിച്ചു. 

Aug 4, 2016, 10:58 AM IST
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത്; ഓഹാരിയിലും, പൌണ്ടിലും വന്‍ ഇടിവ്

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത്; ഓഹാരിയിലും, പൌണ്ടിലും വന്‍ ഇടിവ്

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ബ്രെക്സിറ്റ് അഭിപ്രായവോട്ടെടുപ്പിന്‍റെ അന്തിമ ഫ

Jun 24, 2016, 10:23 AM IST
ബ്രിട്ടനിലെ 80 സ്കൂളുകൾ ലിംഗ വിവേചനമില്ലാത്ത യൂണിഫോമുകൾ അനുവദിക്കാൻ ഒരുങ്ങുന്നു

ബ്രിട്ടനിലെ 80 സ്കൂളുകൾ ലിംഗ വിവേചനമില്ലാത്ത യൂണിഫോമുകൾ അനുവദിക്കാൻ ഒരുങ്ങുന്നു

ബ്രിട്ടനിലെ 80 സ്കൂളുകൾ ലിംഗ വിവേചനമില്ലാത്ത യൂണിഫോമുകൾ അനുവദിക്കാൻ ഒരുങ്ങുന്നു. ഈ സ്കൂളുകളിലെ ആൺകുട്ടികൾക്ക് പാവാട ധരിച്ചും പെൺകുട്ടികൾക്ക് ട്രൗസർ ധരിച്ചും ഇനിമുതൽ സ്കൂളിൽ വരാം.മൂന്നാംലിംഗത്തിൽ പെട്ട വിദ്യാർഥികളോട് അനുഭാവപൂർവം പെരുമാറുന്നതിന്‍റെ ഭാഗമായാണ് ഈ സ്കൂളുകളിൽ 'ലിംഗ നിഷ്പക്ഷ'മായ യൂണിഫോം അനുവദിക്കാൻ ധാരണയായത്.ആൺകുട്ടികളും പെൺകുട്ടികളും പാലിക്കേണ്ട ഡ്രസ്കോഡിനെക്കുറിച്ച് സ്കൂളുകളുടെ നിയമാവലിയിൽ ഉണ്ടായിരുന്ന ചട്ടങ്ങളും ഇതോടെ എടുത്തുകളഞ്ഞിട്ടുണ്ട്. സ്വവർഗാനുരാഗികളെയും ലിംഗവൈവിധ്യം പുലർത്തുന്നവരെയും അകറ്റി നിറുത്തിനെതിരെയുള്ള പ്രചാരണത്തിന്‍റെ ഭാഗമായാണ് സ്കൂളുകൾ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്.

Jun 13, 2016, 12:07 PM IST
വിജയ്‌ മല്ല്യയെ നാട് കടത്താനുള്ള ഇന്ത്യയുടെ ആവശ്യം ബ്രിട്ടന്‍ തള്ളി; വീഡിയോ കാണാം

വിജയ്‌ മല്ല്യയെ നാട് കടത്താനുള്ള ഇന്ത്യയുടെ ആവശ്യം ബ്രിട്ടന്‍ തള്ളി; വീഡിയോ കാണാം

വിവിധ ബാങ്കുകളിൽനിന്ന് 9400 കോടി രൂപ വായ്പയെടുത്തു മാര്‍ച്ച് രണ്ടിന് ലണ്ടനിലേക്ക് 

May 11, 2016, 02:15 PM IST