Budh Gochar 2024: ബുധന്റെ മേട രാശിയിലേക്കുള്ള പ്രവേശനത്തിലൂടെ കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് വലിയ നേട്ടങ്ങള ലഭിക്കും
Trigrahi Yoga In Meen: ജ്യോതിഷ പ്രകാരം ഏപ്രിൽ 9 ന് മീന രാശിയിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവയുടെ സംയോഗം നടക്കും. ഇങ്ങനെ മൂന്ന് വലിയ ഗ്രഹങ്ങളുടെ യോഗം മൂലം ത്രിഗ്രഹി യോഗം രൂപപ്പെടും
Grah Gochar In April: 4 വലിയ ഗ്രഹങ്ങളുടെ രാശിമാറ്റം ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഏപ്രിൽ മാസത്തിലെ ഈ സംക്രമം ജാതകർക്ക് സാമ്പത്തിക രംഗത്ത് നേട്ടം, ബിസിനസിൽ ലാഭം, വരുമാന സ്രോതസുകളിൽ വർദ്ധനവ്, തൊഴിൽ ചെയ്യുന്നവരുടെ ശമ്പളം എന്നിങ്ങനെ വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാം
Kendra Trikona Rajayoga 2024: ജ്യോതിഷ പ്രകാരം കേന്ദ്ര ത്രികോണ രാജയോഗത്തെ വലിയ ഭാഗ്യം നൽകുന്ന യോഗമായിട്ടാണ് കണക്കാക്കുന്നത്. ജ്യോതിഷത്തിൽ ഒമ്പത് ഗ്രഹങ്ങൾ, ജാതകം, രാശികൾ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് കൊടുത്തിരിക്കുന്നത്.
Budh Gochar in Aries: പലവഴിക്ക് പണമെത്തുന്നത് കണ്ട് നിങ്ങൾ പോലും അമ്പരന്ന് പോകും. അവിവാഹിതരെ സംബന്ധിച്ച് നിങ്ങൾ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ബന്ധങ്ങളാണ് ലഭിക്കുക...
Budh Gochar 2024: ജ്യോതിഷ പ്രകാരം ബുധൻ ഇന്ന് മേട രാശിയിൽ സംക്രമിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ബുധൻ്റെ സംക്രമത്തിലൂടെ ഏത് രാശിക്കാരുടെ ഭാഗ്യമാണ് മാറാൻ പോകുന്നതെന്ന് അറിയാം
Budh Chandra Guru Yuti: ഹോളിക്ക് ശേഷം രൂപപ്പെടുന്ന ഡബിൾ ഗജകേസരി യോഗം ചിലർക്ക് നൽകും വളരെയധികം നേട്ടങ്ങൾ. ഈ സമയം ചില രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ജോലി ചെയ്യുന്നവർക്ക് ശമ്പള വർധനയ്ക്കൊപ്പം പ്രമോഷൻ്റെ ആനുകൂല്യം എന്നിവ ലഭിക്കും.
Budh Gochar 2024: ജ്യോതിഷം അനുസരിച്ച് ബുധൻ രാശി മാറുമ്പോഴെല്ലാം അത് എല്ലാ രാശികളെയും ബാധിക്കാറുണ്ട്. ഇപ്പോഴിതാ ഏപ്രിൽ 9 ചൊവ്വാഴ്ച ബുധൻ രാശി മാറാൻ പോകുകയാണ്
Surya Budh Yuti: ജാതകത്തിൽ ബുധാദിത്യയോഗം രൂപപ്പെടുമ്പോഴെല്ലാം അത് വ്യക്തിക്ക് വളരെയധികം ഗുണം ചെയ്യും. ഏറെ നാളുകൾക്ക് ശേഷം ഇന്ന് ബുധാദിത്യ യോഗം വീണ്ടും രൂപപ്പെടുകയാണ്.
Guru-Budh Yuti 2024: ജ്യോതിഷം അനുസരിച്ച് ഹോളി കഴിഞ്ഞ് പിറ്റേന്ന് അതായത് അതായത് മാർച്ച് 26 ന് മേട രാശിയിൽ ബുധനും വ്യാഴവും കൂടിച്ചേരും. വ്യാഴവും ബുധനും കൂടിച്ചേരുമ്പോഴെല്ലാം നവപഞ്ചമ രാജയോഗം സൃഷ്ടിക്കും
Budhaditya Rajayoga: ജ്യോതിഷപ്രകാരം സൂര്യനും ബുധനും കൂടിച്ചേർന്ന് ബുധാദിത്യാ രാജയോഗം ഉണ്ടായിരിക്കുകയാണ്. ഇതിലൂടെ ഈ 3 രാശിക്കാർക്ക് കരിയറിലും ബിസിനസിലും വലിയ നേട്ടങ്ങൾ ലഭിക്കും.
Surya Budh Yuti In Meen: രാശിമാറ്റം ജാതകരുടെ ജീവിതത്തിൽ പലതരത്തിലുള്ള മാറ്റങ്ങളും കൊണ്ടുവരും. ജ്യോതിഷപ്രകാരം ബുധാദിത്യ രാജയോഗം രൂപപ്പെടാൻ പോകുകയാണ്. 3 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും.
Budh Gochar: ജ്യോതിഷ പ്രകാരം ജാതകത്തിൻ്റെ ആറ്, എട്ട്, പന്ത്രണ്ട് ഭാവങ്ങളുടെ അധിപന്മാർ കൂടിച്ചേരുമ്പോഴാണ് വിപരീത രാജയോഗം ഉണ്ടാകുന്നത്. ഈ രാജയോഗത്തിൻ്റെ രൂപീകരണത്തോടെ ചില രാശിക്കാർക്ക് ധനലാഭത്തോടൊപ്പം വാഹന-സ്വത്ത് നേട്ടവും ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.