Manish Sisodia Arrest: സിബിഐയുടെ ആരോപണങ്ങൾ സിസോദിയ കോടതിയിൽ നിഷേധിച്ചു. തനിക്കെതിരായ തെളിവ് ഹാജരാക്കണമെന്നാണ് മനീഷ് സിസോദിയ കോടതിയിൽ വാദിച്ചത്. മുതിര്‍ന്ന അഭിഭാഷകന് ദയന്‍ കൃഷ്ണനാണ് സിസോദിയക്ക് വേണ്ടി ഹാജരായത്.
ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഒന്നാം പ്രതി വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗാദത്ത്, പതിനൊന്നാം പ്രതിയും മുൻ ഐബി ഉദ്യോഗസ്ഥനുമായ പി എസ് ജയപ്രകാശ്, മുൻ ഡിജിപി സിബി മാത്യൂസ്, ആർ ബി ശ്രീകുമാർ, വി കെ മൈന എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്
Periya Double Murder Case: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും 2019 ഫെബ്രുവരിയിലാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ വെട്ടി കൊലപ്പെടുത്തിയത്. കേസിൽ മൊത്തം 24 പ്രതികളാണ് ഉണ്ടായിരുന്നത്.
ഡൽഹി സർക്കാരിന്റെ എക്സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി മനീഷ് സിസോദിയ CBI ഇന്ന് ആസ്ഥാനത്ത് ഹാജരാകും.
ഡല്‍ഹിയില്‍ അധികാരത്തിലിരിയ്ക്കുന്ന ആം ആദ്മി സര്‍ക്കാര്‍ നടപ്പാക്കിയ 2021-2022 മദ്യനയവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ത്വരിതഗതിയില്‍. 35 സ്ഥലങ്ങളില്‍ ഇന്ന് വീണ്ടും ED റെയ്ഡ് തുടരുന്നു.
Disproportionate assets case: 2017ൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിവകുമാറിനെ പ്രതി ചേർത്തിരുന്നു. ശേഷം 2020 ൽ സിബിഐ ഡികെ ശിവകുമാറിനെതിരെ കേസെടുത്തത്. ഡൽഹി, മഹാരാഷ്ട്ര, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ശിവകുമാറുമായി ബന്ധപ്പെട്ട 14 വസ്തുവകകളിൽ റെയ്ഡും നടത്തിയിരുന്നു.
വിവാദമായ ഡൽഹി മദ്യനയ കേസിൽ നിര്‍ണ്ണായകമായ രണ്ടാമത്തെ അറസ്റ്റ്., ഡൽഹി എക്സൈസ് അഴിമതിക്കേസിൽ ചൊവ്വാഴ്ച വിജയ് നായർ അറസ്റ്റിലായതിന് പിന്നാലെ ഇഡി വൻ നടപടി സ്വീകരിക്കുകയും രണ്ടാം പ്രതി സമീർ മഹേന്ദ്രുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വിവാദമായ ഡൽഹി മദ്യനയ കേസിൽ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സഹായിയും മലയാളിയുമായ വിജയ് നായരെ CBI അറസ്റ്റ് ചെയ്തു. മുംബൈ ആസ്ഥാനമായുള്ള ഓണ്‍ലി മച്ച് ലൗഡര്‍ ഈവന്റ് മാനേജ്മെന്റ് കമ്പനി മുന്‍ സി.ഇ.ഒ ആണ് വിജയ് നായര്‍.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.