മുംബൈയിൽ വസതിൽ തൂങ്ങി മരച്ച നിലയിൽ കണ്ടെത്തിയ സുശാന്തിന്റെ മരണം പ്രഥമിക അന്വേഷണത്തിൽ ആത്മഹത്യ തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചു. എന്നാൽ എന്തിന് എന്ന ചോദ്യത്തിന്റെ ഒരു അന്വേഷണ സംഘത്തിനും ഇതുവരെ ഒരു കൃത്യമായ ഉത്തരം നൽകാൻ സാധിച്ചിട്ടില്ല.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ലോക്സഭ പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരിയും ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എൻ.വി രമണയും അടങ്ങിയ മൂന്നംഗ ഉന്നതാധികാര സമിതിയാണ് എസ്.കെ ജെയ്സ്വാളിനെ തിരഞ്ഞെടുക്കുന്നത്
ഒരു പ്രൈവറ്റ് സ്ഥാപനത്തിന് ടിവി മറ്റ് ഉപകരണങ്ങൾ ഇറുക്കുമതി ചെയ്യുന്നതിനായി ഈ മൂന്ന് ഉദ്യോഗസ്ഥർ അവരിൽ 15 ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടു. ഇതിന്റെ ആദ്യ ഗഡു എന്ന പേരിൽ നാല് ലക്ഷം രൂപ നൽകുന്നതിനിടെയാണ് സിബിഐ ഇവരെ പിടികൂടുന്നത്.
ചാരക്കേസുമായി ബന്ധപ്പെട്ട് ഒരു നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണെങ്കില്‍ അത് നിർബന്ധമായും രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് തന്നെ ആരംഭിക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് ജയിൻ സമിതി റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചാണ് തീരുമാനം. കേരള പൊലീസ് നമ്പി നാരായണനെ ഐഎസ്ആർഒ ചാരക്കേസിൽ കുടുക്കാൻ ശ്രമിച്ചോയെന്നത് അന്വേഷിക്കും
സിബിഐയുടെ ഇടപെൽ മൂലം സുധീറിനെ സൗദി അറേബ്യൻ ഭരണകൂടത്തിന്റെ സഹായത്തോടെ ഇന്റർപോൾ പിടികൂടി ഇന്ത്യയിലേക്ക് നാട് കടത്തുകയായിരുന്നു. ആഞ്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ് സുധീർ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.