സംസ്ഥാന സർക്കാർ നിയമസഭാ സമ്മേളനം വിളിക്കുമെന്നും ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുന്ന ബിൽ അവതരിപ്പിക്കുമെന്നും മമത ബാനർജി അറിയിച്ചു.
ക്ലെയിം ചെയ്യപ്പെടാത്ത മൃതദേഹങ്ങൾ വിൽക്കുക, ബയോമെഡിക്കൽ മാലിന്യങ്ങൾ കടത്തുക തുടങ്ങിയ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ സന്ദീപ് ഘോഷ് ഉൾപ്പെട്ടിരുന്നതായി അക്തര്‍ അലി ആരോപിച്ചു.
സിബിഐയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും തങ്ങളുടെ മൊഴി രേഖപ്പെടുത്തിയെന്നും വനിതാ ഡോക്ടറുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ജാമ്യം സ്റ്റേ ചെയ്തതിനെതിരെ സുപ്രീം കോടതിയിൽ കേജ്രിവാൾ സമർപ്പിച്ച ഹർജിയിൽ ബുധനാഴ്ച്ച വാദം കേൾക്കാനിരിക്കേയാണ് കേജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Thanoor Custodial Death: ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി അറസ്റ്റു ചെയ്തത്. കഴിഞ്ഞ വര്‍ഷമാണ് കസ്റ്റഡിയിലിരിക്കെ തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി മരണമടയുന്നത്.
Jesna Missing Case Updates: ഏജൻസികളുടെ അന്വേഷണം തുടരുമ്പോഴും തങ്ങളുടേതായ രീതിയിൽ തങ്ങളും അന്വേഷണം നടത്തിയിരുന്നു എന്നാണ് പിതാവ് പറയുന്നത്. അത് പ്രകാരമുള്ള വിവരങ്ങളാണ് കോടതിയിൽ സത്യവാങ്മൂലത്തിൽ സമർപ്പിച്ചിരിക്കുന്നത്.
Highrich money fraud case: സംസ്ഥാനത്തിനകത്ത് നിന്നും പുറത്തുനിന്നും ഏകദേശം 3141 കോടിയിലേറെ രൂപ സമാഹരിച്ചതായി സംസ്ഥാന പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.