ഇക്കഴിഞ്ഞ ഏപ്രിൽ 30ന് പുറത്തിറക്കിയ ഉത്തരവനുസരിച്ച്, പരമാവധി റിട്ടയർമെൻ്റ് ഗ്രാറ്റുവിറ്റിയും ഡെത്ത് ഗ്രാറ്റുവിറ്റിയും 25 ശതമാനം വർധിപ്പിച്ച്, 20 ലക്ഷം രൂപയിൽ നിന്ന് 25 ലക്ഷം രൂപയാക്കിയിരുന്നു.
Chief Minister Pinarayi Vijayan: കേരളത്തിന് അര്‍ഹതപ്പെട്ട, അവകാശപ്പെട്ട പണം നല്‍കാതെ നാടിന്റെ എല്ലാ മേഖലയെയും സ്തംഭിപ്പിക്കാനുള്ള ഉദ്ദേശമാണ് കേന്ദ്രത്തിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Financial Crisis: കഴിഞ്ഞ ദിവസം കേരളത്തിന്റെ സ്യൂട്ട് ഹർജിയും അപേക്ഷയും പരിഗണിക്കുമ്പോഴായിരുന്നു കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തിൽ ചർച്ച വഴിയുള്ള പരിഹാരം എന്ന ആശയം സുപ്രീം കോടതി മുന്നോട്ട് വച്ചത്.
Rozgar Mela: വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ ഒരു ലക്ഷം പേര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിയമനക്കത്ത് കൈമാറി. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് നിയമന കത്തുകള്‍ കൈമാറിയത്
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ട് നീങ്ങുമ്പോഴാണ് കേന്ദ്രത്തിന്റെ കടുംവെട്ട്. ഈ വർഷം ആകെ 45,689.61 കോടി കേരളത്തിന് കടമെടുക്കാം എന്നതായിരുന്നു കേന്ദ്രം നൽകിയിരുന്ന കണക്ക്.
AA Rahim MP: തൊഴിലില്ലായ്മയും ജീവിത ചെലവും രാജ്യത്ത് വർധിച്ച് വരികയാണ്. പച്ചവെള്ളം കുടിച്ച് ജീവിക്കാൻ പോലും സാധാരണക്കാർക്ക് ഈ രാജ്യത്ത് ലോൺ എടുക്കേണ്ട അവസ്ഥയാണെന്ന് എഎ റഹീം എംപി പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.