Mallikarjun Kharge Summoned: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഈ വാഗ്ദാനം വലിയ കൊടുങ്കാറ്റായി മാറിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ബജ്രംഗ ദൾ, ബജ്രംഗ ബലി വിഷയം ഉയര്‍ത്തിക്കാട്ടി.
Pinarayi Vijayan about Karnataka assembly election: രാജ്യത്തിന്റെ പൊതുസാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കുക എന്നതാണ് ബി.ജെ.പിയെ തളക്കാനുള്ള മാർഗമെന്നും മുഖ്യമന്ത്രി പറഞ്ഞു.
CPM State Secretary MV Govindan about Karnataka Assembly Election: ആദ്യം കർണ്ണാടക പിന്നെ കേരളം എന്നായിരുന്നു മോദിയും അമിത്ഷായും വെല്ലുവിളിച്ചത് അത് തകർത്ത കർണ്ണാടകയിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നുവെന്നും എംവി ഗോവിന്ദന് പറഞ്ഞു.
Karnataka Election 2023: പ്രചാരണ വേളയിൽ ബിജെപി തങ്ങളുടെ മുൻനിര നേതാക്കളെയെല്ലാം കർണാടകയിൽ എത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണവും ബിജെപിയെ തുണച്ചില്ല.
Congress conquered Karnataka from BJP: നരേന്ദ്ര മോദിയെ മുന്നിൽ നിർത്തി ബിജെപി ഉയർത്തിയ വെല്ലുവിളി ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മറികടന്നാണ് കോൺഗ്രസ് കർണാടക പിടിച്ചത്.
Congress wins Karnataka Assembly Elections 2023: ഗ്രാമീണ മേഖല പൂർണമായും കോൺഗ്രസ് കൈയ്യടക്കുന്ന കാഴ്ചയാണ് കണ്ടത്. നഗരമേഖലയിൽ മാത്രമാണ് ബിജെപിയ്ക്ക് അൽപമെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ ആയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.