Uniform Civil Code: ഏക സിവിൽ കോഡ് വിഷയത്തിൽ സ്വന്തം നിലപാട് പറയുന്നതിന് പകരം സിപിഐഎമ്മിനെ അധിക്ഷേപിക്കുന്നത് കോൺഗ്രസ്സിന്റെ ഒളിച്ചോട്ടതന്ത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.
Congress Vs PhonePe: തുടക്കത്തിൽ, മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ ആക്ഷേപകരമായ പോസ്റ്റർ ഭോപ്പാലിലെ മാർക്കറ്റ് പരിസരത്ത് പതിപ്പിച്ചിരുന്നു. അതിൽ മധ്യപ്രദേശിലെ തന്റെ 15 മാസത്തെ സർക്കാരിന്റെ കാലത്ത് നടന്ന അഴിമതികളാണ് ചൂണ്ടിക്കാട്ടിയിരുന്നത്.
Phonepe Logo Issue in Madhya Pradesh: മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ കമൽനാഥിനെ ലക്ഷ്യമിട്ടുള്ള പോസ്റ്ററുകൾ ഭോപ്പാലിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണിത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.