Senthil Balaji Arrest: എംകെ സ്റ്റാലിൻ സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്ത നടപടിയ്ക്കെതിരെ വളരെ രൂക്ഷമായ ഭാഷയില്‍ ബിജെപിയേയും കേന്ദ്ര അന്വേഷണ ഏജന്‍സികളേയും വിമര്‍ശിക്കുകയാണ്. ഇതാദ്യമായാണ് ഒരു സംസ്ഥാന നേതൃത്വം ഇത്ര ശക്തമായ ഭാഷയില്‍ കേന്ദ്രത്തെ കടന്നാക്രമിക്കുന്നത്.
The Siddaramaiah government repealed the Prohibition of Religious Conversion Act: നിർബന്ധപൂർവ്വം മതം മാറ്റുന്നത് തടയാൻ ആണ് നിയമം പ്രാഭല്യത്തിൽ കൊണ്ടു വന്നത് എന്നായിരുന്നു ബിജെപി സർക്കാരിന്റെ ന്യായീകരണം.
Muslim League: ഏഴര പതിറ്റാണ്ട് കാലത്തെ ലീഗിന്റെ ചരിത്രം രാജ്യത്തോടൊപ്പം സഞ്ചരിച്ച തുറന്ന പുസ്തകമാണ്. മുസ്ലിം ലീഗിന്റെ വഴികളിൽ എവിടെയും വർഗീയതയോ വിഭാഗീയതയോ ആർക്കും കണ്ടെത്താൻ കഴിയില്ലെന്നത് അതിന്റെ കർമ ചരിത്രം തെളിയിച്ചതാണെന്ന് പികെ കുഞ്ഞാലിക്കുട്ടി.
Opposition Meet: ഇന്ത്യയിലുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളിലും അടിത്തറയുള്ള ഏറ്റവും വലിയ പാർട്ടിയെന്ന നിലയിൽ കോൺഗ്രസ് പ്രതിപക്ഷ സ്ഥലത്ത് പ്രഥമസ്ഥാനം അവകാശപ്പെടുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.