Cough Home Remedies: ആരോഗ്യ പ്രശ്നങ്ങള്‍ ആരംഭിക്കുമ്പോള്‍ തന്നെ പൂര്‍ണമായും വിശ്രമിയ്ക്കുകയെന്നതാണ് പ്രധാനം. അതായത് ജലദോഷവും തൊണ്ടയുടെ ഇന്‍ഫെക്ഷനും തുടങ്ങുമ്പോഴേ വിശ്രമിക്കുക.
മൂക്കൊലിപ്പ്, കണ്ണിൽ വെള്ളം നിറയുക, മൂക്ക് അടഞ്ഞതിനാൽ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവ ഒരാൾക്ക് ദൈനംദിന ജോലികൾ ചെയ്യാൻ പോലും വളരെ ബുദ്ധിമുട്ടുണ്ടാക്കും.
കാലാവസ്ഥ മാറി തണുപ്പ് ആരംഭിക്കുമ്പോള്‍ തന്നെ മിക്ക ആളുകളും രോഗബാധിതരാകുന്നു. തണുപ്പുകാലം എത്തുന്നതോടെ പലര്‍ക്കും ഉണ്ടാകുന്ന അസുഖങ്ങളാണ് മൂക്കടപ്പ്, പനി, തലവേദന, ജലദോഷം തുടങ്ങിയവ.
ഇഞ്ചിയിൽ വളരെയധികം വിറ്റാമിന്‍ ബി6 ഉം നിരവധി ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ വളരെയധികം ആരോഗ്യ ഗുണങ്ങളും ഉണ്ട്. കൂടാതെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഇഞ്ചി സഹായിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.