Covaxin പ്രതിരോധശേഷിയെ കുറിച്ചാണ് WHO ഇന്ത്യൻ കോവിഡ് വാക്സിൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ വ്യക്ത വരുത്ത് നവംബർ 3ന് WHO വീണ്ടും യോഗം ചേരും.
ഇനിമുതൽ വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കാത്തവരിൽ ഇനിയും വാക്സിൻ സ്വീകരിച്ചിട്ടില്ലാത്തവരിൽ കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും, വാക്സിൻ കുത്തിവെയ്പും മുന്നോട്ട് കൊണ്ട് പോകാനാണ് സാധ്യത.
കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വാക്സീനാണ് കൊവാക്സിൻ. നേരത്തെ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സൈഡസ് കാഡില്ലയുടെ വാക്സിൻ നൽകാൻ അനുമതി നൽകിയിരുന്നു.
രാജ്യത്ത് Covishield, Covaxin എന്നിവ ഇടകലര്‍ത്തി നല്‍കുന്നത് പഠിക്കാന്‍ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)അംഗീകാരം നല്‍കിയിരുന്നു. മിശ്രിത വാക്സിന് പ്രതീക്ഷിച്ച ഫലം പ്രതിരോധം നല്‍കിയില്ലെങ്കില്‍ ഇരു കമ്പനികളും പരസ്പരം കുറ്റപ്പെടുത്തുമെന്നും സൈറസ് പൂനാവാല
മൂക്കിലൂടെ നല്കുന്ന വാക്സിന് ആദ്യമായാണ് ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷണത്തിന് മൂന്നാംഘട്ട അനുമതി നൽകുന്നത്. ആദ്യ ഘട്ട പരീക്ഷണം വിജയമാണെന്നും പാർശ്വ ഫലങ്ങളില്ലെന്നും അധികൃതർ അറിയിച്ചു.
Covid Vaccine രണ്ട് ഡോസും സ്വീകരിച്ചയാള്‍ 6 മാസത്തിന് ശേഷം Booster Dose സ്വീകരിക്കേണ്ടി വരുമോ എന്ന കാര്യത്തില്‍ മിക്ക രാജ്യങ്ങളും സംശയത്തിലാണ്. രണ്ടാം ഡോസിന് ശേഷം 6 മാസം കൂടിയേ വാക്സിന്റെ പ്രഭാവം നീണ്ടുനിൽക്കൂ എന്നാണ് പഠനങ്ങള്‍ പറയുന്നത്.
ബയോളോജിക്കൽ ലൈസൻസ് അപ്ലിക്കേഷൻ വഴി വാക്സിൻ അനുമതി നേടേണ്ടി വരുമ്പോൾ കോവാക്സിൻ അമേരിക്കയിലെത്തിക്കാൻ ഇനിയത്തെ കാലതാമസം നേരിടുമെന്നും ഒകുജൻ അറിയിച്ചിട്ടുണ്ട്.
Patna AIIMS ലാണ് പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. സ്വമേധയ വാക്സിൻ പരീക്ഷണത്തിനായി മുന്നോട്ട് വന്ന 15 കുട്ടികളാണ് പരീക്ഷണം സംഘടിപ്പിക്കുന്നത്. അതിൽ മൂന്ന് പേരിൽ ആദ്യ ഡോസ് വാക്സിൻ നൽകും.
Covid Vaccination സംബന്ധിച്ച് അടുത്തിടെ പരന്ന അഭ്യൂഹങ്ങള്‍ക്ക് വ്യക്തത വരുത്തി കേന്ദ്രം. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി എല്ലാവര്ക്കും രണ്ട് ഡോസ് വാക്സിന് തന്നെ നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.