കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ 276 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 3,44,89,623 ആയി ഉയർന്നു. മാത്രമല്ല രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,26,620 ആയി കുറഞ്ഞിട്ടുണ്ട്.
ആളുകള്‍ Covid Vaccine സ്വീകരിക്കാന്‍ കാട്ടുന്ന വിമുഖതയാണ് ഇന്ത്യ കോവിഡിനെ അതിജീവിക്കുന്നതില്‍ കാലതാമസം നേരിടാന്‍ കാരണമെന്ന് Serum Institute of India CEO Adar Poonawalla പറഞ്ഞു.
സംസ്ഥാനത്തെ കുറയുന്ന കോവിഡ് വ്യാപന നിരക്ക് മുന്നില്‍ക്കണ്ട് മഹാമാരിയെ നിയന്ത്രിക്കാന്‍ നടപ്പാക്കിയ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍... ബുധനാഴ്ചയാണ് ഉത് സംബന്ധിച്ച അറിയിപ്പ് മധ്യപ്രദേശ് സർക്കാർ പുറത്തിറക്കിയത്.
അതേസമയം രാജ്യത്തേക്ക് പ്രവേശിക്കുന്ന സമയത്തോ ക്വാറന്റീനിൽ ഇരിക്കുന്ന വേളയിലോ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ കുട്ടികളെ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Covid -19 അവസാനിച്ചുവെന്ന് നാം കരുതരുത് എന്ന കേന്ദ്ര ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പിന് പിന്നാലെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ജമ്മു കാശ്മീരില്‍ നിന്നും എത്തുന്നത്.
രാജ്യത്തുടനീളം നടക്കുന്ന വാക്സിനേഷൻ കാമ്പയിനിന്റെ പുരോഗതി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ (Union Health Minister Mansukh Mandaviya) അവലോകനം ചെയ്യുകയും പകർച്ചവ്യാധിയെ നേരിടുന്നതിൽ വിവിധ തലത്തില്‍ നടക്കുന്ന അലംഭാവത്തിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.