യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കണം. വിദേശത്തുനിന്നെത്തുന്ന യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റ ഭാഗമായി കൂടി ഏർപ്പെടുത്തിയ സംവിധാനമാണ് എയർ സുവിധ.
ആവശ്യമായ ആരോഗ്യപ്രവർത്തകർ, കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ, മരുന്നുകൾ, മാസ്ക്, പിപിഇ കിറ്റ് തുടങ്ങിയവ കാര്യങ്ങളും ഉറപ്പാക്കാനും മോക്ക് ഡ്രിൽ ലക്ഷ്യമിടുന്നു
അഞ്ച് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് കേന്ദ്ര സർക്കാർ ആർടിപിസിആർ നിർബന്ധമാക്കിയിട്ടുണ്ട്. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പരിശോധന കര്ർശനമാക്കിയത്.
Coronavirus News : പുതിയ സാഹചര്യത്തെ കുറിച്ച് ചർച്ച ചെയ്യാനും, നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അവലോകന യോഗം വിളിച്ചിട്ടുണ്ട്.
Chief Minister Pinarayi Vijayan Press Meet : കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും ബഫർ സോണിൽ നിന്ന് ഒഴിവാക്കും. എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമേ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ 140 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്തില് 130ഉം മലപ്പുറത്താണ്. കല്‍പ്പകഞ്ചേരി,പൂക്കോട്ടൂര്‍, തിരൂര്‍ പ്രദേശങ്ങളിലെ കുട്ടികള്‍ക്കാണ് കൂടുതലായി രോഗം ബാധിക്കുന്നത്
കോവിഡ് രോഗബാധയെ തുടർന്ന് അഞ്ചാംപനിക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പ് വൻ തോതിൽ കുറഞ്ഞതാണ് വീണ്ടും അഞ്ചാം പനി പടർന്നു പിടിക്കാൻ കാരണം ആകുന്നതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.