ഇത്തവണ ഒരു ടീമിലെ രണ്ട് താരങ്ങൾ ഉൾപ്പെടെ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് സീസണുമായി മുന്നോട്ട് പോകുകയാണ്. എന്താണ് കാരണം?
IPL 2022 covid 19 ഡൽഹി താരങ്ങളെ മത്സരദിനമായ ഇന്നും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമുണ്ടായാൽ മത്സരം മാറ്റിവെച്ചേക്കും.
Delhi COVID Situation രാജ്യതലസ്ഥാനത്തും സമീപ സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രഭരണ പ്രദേശത്തിന്റെ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നത്.
രാജ്യത്ത് കോവിഡ് കേസുകൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഉയരുന്നു. ഏപ്രിൽ 19 ചൊവ്വാഴ്ചയേ അപേക്ഷിച്ച് ഏപ്രിൽ 20 ന് കോവിഡ് കേസുകളിൽ 65 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ 20 ലെ കണക്കുകൾ പ്രകാരം 24 മണിക്കൂറിനിടെ 2,067 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.49 ശതമാനമാണ്. 24 മണിക്കൂറിനിടെ 1,547 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 24 മണിക്കൂറിനിടെ 40 പേർ കോവിഡ് ബാധിച്ച് മരിച്ചതായും സ്ഥിരീകരിച്ചു.
ഡൽഹിയിൽ കോവിഡ് വ്യാപനം ഉയർന്ന തോതിലേക്ക്. സാഹചര്യം വിലയിരുത്താൻ ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ഇന്ന് യോഗം ചേരും . ഗവർണർ അനിൽ ബൈജാലിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത് . മാസ്ക്ക് നിർബന്ധമാക്കുന്നതും സ്കൂൾ ക്ലാസുകൾ ഓൺലൈൻ-ഓഫ്ലൈൻ രീതികൾ നടപ്പാക്കുന്നതും ചർച്ചയാവും . സർക്കാറിന് കീഴിലുള്ള ആശുപത്രികളിൽ സൗജന്യമായി കരുതൽ ഡോസ് വിതരണം ചെയ്യുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു .
Shangahi Lockdown restrictions അതും ഡ്രോണുകൾ ഉപയോഗിച്ചാണ് അധികാരികൾ ഷാങ്ഹായിലെ കോവിഡ് നിയന്ത്രണങ്ങൾ പരിശോധിക്കുന്നത് അതിനെ കുറിച്ച് നഗരത്തിലെ നിവാസികളെ അവബോധരാക്കുന്നതും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.