ഉയര്‍ന്ന പനി, തീറ്റയെടുക്കാതിരിക്കല്‍, വിശപ്പ്,ശ്വസന പ്രശ്നങ്ങള്‍, വയറിളക്കം, ഛര്‍ദ്ദി, ചുവന്ന മുറിവുകള്‍, തൊലിപ്പുറത്തെ രക്തസ്രാവം എന്നിവയാണ് പന്നികളില്‍ ഈ രോഗത്തിന്റെ ലക്ഷണമായി കാണാന്‍ സാധിക്കുക.
നിയന്ത്രണങ്ങൾ പിൻവലിക്കണമോ തുടരണമോ എന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുമ്പ് ഡൽഹിയിലെ കോവിഡ് സാഹചര്യം മൂന്ന് നാല് ദിവസത്തേക്ക് നിരീക്ഷിക്കുമെന്ന് സത്യേന്ദർ ജെയിൻ പറഞ്ഞു
ജില്ലയിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രത മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കമുള്ള 11 കേന്ദ്രങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ട് കഴിഞ്ഞു.
വളരെ ചെറിയ എണ്ണം ആളുകളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് കൂടുതൽ പഠനം നടത്തുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസ് അറിയിച്ചു.
കോവിഡ് രണ്ടാം തരംഗം തുടരുന്ന അവസരത്തില്‍ ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം എന്നവസാനിക്കുമെന്ന കാര്യത്തില്‍ പ്രവചനം നടത്തി സ്വയംപ്രഖ്യാപിത ആൾദൈവം നിത്യാനന്ദ...
ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെ 2002ൽ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച കനിഹ എന്ന ദിവ്യ വെങ്കിട്ടസുബ്രഹ്മണ്യം മലയാളം, തെലുങ്ക് കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു.
തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായ ആ കുഞ്ഞുങ്ങളുടെ വളര്ത്തച്ഛന് ആകേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്,... കോവിഡ് മഹാമാരി മൂലം അനാഥരായ കുഞ്ഞുങ്ങള്‍ക്ക് തുണയായി പഞ്ചാബ് സര്‍ക്കാര്‍...
ജനങ്ങളെ കോവിഡില്‍ നിന്നും രക്ഷിക്കുന്നതിനായി കൊറോണ ദേവിയുടെ പ്രത്യേക പൂജ, തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ ഒരു ക്ഷേത്രത്തിലാണ് കൊറോണ ദേവിയെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.