CWC 2023 South Africa vs Netherlands : 140ന് ഏഴ് നിലയിൽ തകർന്ന നെതർലാൻഡ്സിനെയാണ് ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്സ് പ്രതിരോധിക്കാവുന്ന സ്കോറിലേക്കെത്തിച്ചത്
Cricket World Cup 2023 England vs Afghanistan : 16 ഓവറിൽ 114ന് വിക്കറ്റൊന്നു നഷ്ടമാകാതെ ശക്തമായ നിലയിൽ നിന്ന അഫ്ഗാനിസ്ഥാനാണ് പിന്നീട് പൊരുതി നിലയിലേക്കെത്തിയത്
Cricket World Cup 2023 : ഇത് എട്ടാം തവണയാണ് ഇന്ത്യയും പാകിസ്താനും ലോകകപ്പിൽ നേർക്കുനേരെയെത്തുന്നത്. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ ഇന്ത്യക്ക് തന്നെയായിരുന്നു ജയം
Cricket World Cup 2023 India vs Pakistan Viral Video : പാകിസ്താൻ ഓപ്പണറായ ഇമാം-ഉൾ-ഹഖിന്റെ വിക്കറ്റ് സ്വന്തമാക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്
Cricket World Cup 2023 India vs Pakistan : ഏകദിന ലോകകപ്പിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ചിരകാല വൈരികളായ ഇന്ത്യയും പാകിസ്താനും നേർക്കുനേരെത്തി ചേർന്നിരിക്കുന്നത്.
Cricket World Cup 2023 India vs Pakistan : ബാറ്റിങ് ലൈനപ്പിൽ ഒരു മാറ്റം വരുത്തിയാണ് നിർണായക മത്സരത്തിൽ ഇന്ത്യ ഇന്ന് പാകിസ്താനെതിരെ അഹമ്മദബാദിൽ ഇറങ്ങുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.