സോഡിയം വേപ്പർ ലാംബ്, 50 കിലോ സ്ക്രാബ് അവശിഷ്ടം എന്നിവ ഉൾപ്പെടെ ഒരു ലക്ഷത്തി അറുപത്തിരണ്ടായിരം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചതെന്ന് പോലിസ് പറഞ്ഞു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.
Gujarat Highcourt: ഭര്‍തൃ വീട്ടുകാര്‍ തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മുറിയില്‍ CCTV ക്യാമറ സ്ഥാപിച്ചിരുന്നതായും സാമ്പത്തിക നേട്ടമായിരുന്നു ഇവരുടെ ലക്ഷ്യമെന്നും യുവതി പറയുന്നു.
തലക്കും താടിക്കുമാണ് വെട്ടേറ്റത്. വെട്ടിയ ശേഷം സന്തോഷ് തന്നെയാണ് വിവരം പേരാമംഗലം പോലീസിനെ വിളിച്ച് അറിയിച്ചത്. പേരാമംഗലം പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ചന്ദ്രമതി രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു
ഷഹനയുടെ മാതാവ് പോലീസിന് നൽകിയ മൊഴി പ്രകാരം റുവൈസിന്റെ പിതാവ് ഉള്‍പ്പെടെയുള്ളവർ വിവാഹത്തിന് കൂടുതല്‍ സ്ത്രീധനം ചോദിക്കുകയും പലപ്പോഴായി അതിന് സമ്മര്‍ദം ചെലുത്തുകയും ചെയ്തെന്ന് പറയുന്നു
ഇതിൽ ബീന തിരുവനന്തപുരത്ത് ജീവജ്യോതി എഡ്യൂക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനം നടത്തി വന്നിരുന്ന ആളാണ്. മുൻപ് ഇവർ തിരുവനന്തപുരത്ത് ഹീരാ കോളേജ് ഓഫ് എൻജിനീയറിംഗിൽ അഡ്മിഷൻ മാനേജരായും ജോലി ചെയ്തിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.