Child sexually assaulted again in Perumbavoor: പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന പ്രതി അച്ഛനും അമ്മയ്ക്കും ഒപ്പം ജോലി സ്ഥലത്ത് എത്തിയ കുഞ്ഞിനെയാണ് പീഡിപ്പിച്ചത്.
അർദ്ധരാത്രിയോടെ മോഷ്ടാവ് പള്ളിപ്പറമ്പിൽ എത്തി ആയുധവുമായി പള്ളിപ്പറമ്പിലെ ചന്ദനം വെട്ടി ചാക്കിൽ ആക്കി മടങ്ങി പോകുമ്പോഴാണ് നാട്ടുകാർ ചേർന്ന് ഓടിച്ചിട്ട് പിടികൂടിയത്.
പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് 6 മണിയോടെയായിരുന്നു സംഭവം. ബംഗാൾ സ്വദേശി ജുവൽ ആണ് കുത്തിയത്. ശബ്ദം കേട്ട് എത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടി
ഇദ്ദേഹത്തിനൊപ്പം വന്ന പോലീസ് ഉദ്യോഗസ്ഥരെയും പോൾ ആക്രമിക്കാൻ ശ്രമിച്ചുവെന്നും പരാതിയുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പോലീസുകാരനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി
Indore Mall Rape Case: കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവം സംസ്ഥാനത്ത് വന്‍ പ്രതിഷേധത്തിന് വഴി തെളിച്ചിട്ടുണ്ട്. ഇന്‍ഡോറിലെ പ്രശസ്തമായ ഒരു മാളിലാണ് ഒരു യുവതി ബലാത്സംഗത്തിനിരയായത്.
സജിദാസിനെതിരെയും അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരേയും ഇതോടെ കേസെടുത്തു. സൈബറിടങ്ങളിൽ അപകീര്‍ത്തിപ്പെടുത്തല്‍ സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങൾക്കെതിരെയാണ് കേസെടുത്തത്
കെഎസ്എഫ്ഇയുടെ കാസര്‍കോട് മാലക്കല് ബ്രാഞ്ചിലാണ് തട്ടിപ്പ് റിപ്പോർട്ട് ചെയ്തത്. 2019 ജനുവരി 30-നാണ് ഇയാൾ താനടക്കം എട്ട് പേരുടെ പേരിൽ വ്യാജരേഖ നല്കി ലോൺ നേടിയത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.