IPL 2024 CSK Vs RCB: ഐപിഎൽ പ്ലേഓഫിലെ നാലാമനെ ഇന്നറിയാം; ചെന്നൈ - ബെം​ഗളൂരു തീപാറും പോരാട്ടം

ഈ സീസണിലെ ആദ്യഘട്ട മത്സരങ്ങളിലെ മോശം പ്രകടനത്തിന് ശേഷം ബെം​ഗളൂരു ​ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. അവസാനത്തെ അഞ്ച് കളിയിലെ മിന്നും ജയമാണ് ആർസിബിയെ പ്ലേഓഫ് സാധ്യതയിലേക്ക് എത്തിക്കുന്നത്.

IPL 2024 CSK Vs RCB: ഐപിഎൽ പ്ലേഓഫിലെ നാലാമനെ ഇന്നറിയാം; ചെന്നൈ - ബെം​ഗളൂരു തീപാറും പോരാട്ടം
Image Credit: ipl | (Photo: Zee news)

About the Author