Cyclone mocha update: മോഖ ചുഴലിക്കാറ്റ് തകർത്ത പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലും റാഖൈൻ, അയേർവാഡി, ബാഗോ, യാംഗോൺ, മാഗ്‌വേ, സാഗയിംഗ്, ചിൻ, മണ്ടലേ, മോൺ, ഷാൻ, നെയ് പി താവ് കൗൺസിൽ ഏരിയ എന്നിവ ഉൾപ്പെടുന്നു.
Cyclone Mocha Hits Myanmar: ഞായറാഴ്ച ഉച്ചതിരിഞ്ഞ് മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് സിറ്റ്‌വെ ടൗൺഷിപ്പിന് സമീപം മണിക്കൂറിൽ 209 കിലോമീറ്റർ (130 മൈൽ) വരെ വേഗതയിൽ കാറ്റ് വീശിയടിച്ചതായി മ്യാൻമറിലെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Cyclone mocha makes landfall: മോഖ കര തൊട്ടാൽ കനത്ത നാശം വിതയ്ക്കുമെന്ന മുന്നറിയിപ്പിൻറെ അടിസ്ഥാനത്തിൽ മ്യാൻമറും ബംഗ്ലാദേശും പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു കഴിഞ്ഞു.
Cyclone Mocha approaches Bangladesh: ബംഗാൾ ഉൾക്കടലിൽ അടുത്തിടെ ഉണ്ടായ ചുഴലിക്കാറ്റുകളിൽ തീവ്രത കൂടിയതാണ് മോഖ. മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിലാണ് കാറ്റ് സഞ്ചരിക്കുന്നതെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണത്തിൽ നിന്ന് വ്യക്തമാകുന്നത്.
Weather Update: മോഖ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ മെയ് 12 മുതൽ 14 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് (ഐഎംഡി) വ്യക്തമാക്കി.
Yellow alert: ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, വയനാട് എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Cyclone Mocha formed: പോർട്ട് ബ്ലെയറിന് 510 കിലോമീറ്റർ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ്, ബംഗ്ലാദേശിലെ കോക്‌സ് ബസാറിന് 1210 കിലോമീറ്റർ തെക്ക്-തെക്ക് പടിഞ്ഞാറ് കേന്ദ്രീകരിച്ച് മോഖ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Cyclone Mocha: മോഖ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.