Wrestlers Protest: നിലവിലെ കേസിന് പുറമേ, പ്രായപൂർത്തിയാകാത്ത ഒരു ഗുസ്തി താരം ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സിംഗിനെതിരെ മറ്റൊരു എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഒന്നാണ്.
Drone Spotted: തിങ്കളാഴ്ച പുലര്‍ച്ചെ 5:30 ഓടെ ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ട സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഉദ്യോഗസ്ഥരാണ് വിവരം പോലീസിനെ അറിയിച്ചത്.
Wrestlers' Protest Update: ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ പോക്സോ കേസിലെ നടപടികൾ അവസാനിപ്പിക്കാൻ ഡൽഹി പോലീസ് ശുപാർശ ചെയ്തു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മതിയായ തെളിവുകള്‍ ഇല്ല എന്ന് 550 പേജുള്ള റിപ്പോർട്ടിൽ ഡൽഹി പോലീസ് അറിയിച്ചു.
Wrestlers Protest Update: ദേശീയ ഗുസ്തി ഫെഡറേഷന് അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷന് ശരണ്‍ സിംഗിനെതിരെ 1000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. ജൂലൈ 1 ന് വാദം കേള്‍ക്കും.
Wrestlers Protest Latest Update: ലൈംഗികാരോപണം ഉന്നയിച്ച് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷൺ സിംഗ് ശരണെനെതിരെ പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങളെ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് ഠാക്കൂർ ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്.
Wrestlers Protest Update: ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേയ്ക്ക് എത്തുന്നതോടെ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഡൽഹി പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചു.
Wrestlers protest: ആം ആദ്മി പാർട്ടി നേതാക്കളെ സമരവേദിയിലേക്ക് കടത്തിവിടാത്തതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. സംഘർഷത്തിൽ ഗുസ്തി താരങ്ങൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പോലീസ് മർദ്ദിച്ചെന്ന് ഗുസ്തി താരങ്ങൾ പറഞ്ഞു.
Delhi man arrested: തോക്ക് ഉപയോഗിച്ച് കേക്ക് മുറിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ നാടൻ പിസ്റ്റളും രണ്ട് വെടിയുണ്ടകളുമായി ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
Mosquito Coil Mishap: രാത്രിയില്‍ കൊതുകുതിരി കത്തിച്ചുവച്ച് ഉറങ്ങുകയായിരുന്നു ഈ കുടുംബം. മുറിയില്‍ കാർബൺ മോണോക്സൈഡ് പടര്‍ന്നത് കൂടാതെ, കൊതുകുതിരി മറിഞ്ഞു വീണ് മെത്തയ്ക്ക് തീ പിടിയ്ക്കുകയും ചെയ്തിരുന്നു.
Kisan Mahapanchayat Update: രാജ്യതലസ്ഥാനത്തെ രാംലീല മൈതാനത്താണ് കര്‍ഷകരുടെ മഹാ പഞ്ചായത്ത് നടന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ 2021 ഡിസംബർ 9 ന് രേഖാമൂലം നൽകിയ ഉറപ്പുകൾ പാലിക്കണമെന്നായിരുന്നു കർഷക യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടത്.
Kisan Mahapanchayat: കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പിന് വേണ്ടി സര്‍ക്കാരില്‍ സമ്മർദ്ദം ചെലുത്തുന്നതിനാണ് ഡൽഹിയിൽ കിസാൻ മഹാപഞ്ചായത്ത് സംഘടിപ്പിച്ചിരിയ്ക്കുന്നത്
Murder: സംഭവത്തിന് ശേഷം നിഷയുടെ ഭര്‍ത്താവ് അസീസിനെയും രണ്ട് മക്കളെയും കാണാനില്ല. അസീസ് ഉത്തർപ്രദേശിലെ കാസ്ഗഞ്ച് സ്വദേശിയാണ്. ഇയാൾ ഭജനപുരയിലെ ഒരു ഗ്ലാസ് കടയിലാണ് ജോലി ചെയ്യുന്നത്.
Japanese Woman Assaulted: ജപ്പാനിൽനിന്നും ഇന്ത്യ സന്ദർശിക്കാനെത്തിയ വനിതയെ ഹോളി ദിനത്തിൽ ഒരുകൂട്ടം ആളുകൾ കയറിപ്പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുകയുണ്ടായി
Died to hit by train: മൂന്നാം വർഷ ബിടെക് വിദ്യാർത്ഥി വാൻഷ് ശർമ (23), സെയിൽസ്മാനായ മോനു (20) എന്നിവരാണ് ട്രെയിൻ തട്ടി മരിച്ചത്. കാന്തി നഗർ എക്സ്റ്റൻഷന്‍ സമീപത്ത് താമസിക്കുന്നവരായിരുന്നു മരിച്ച രണ്ടുപേരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.