Dengue fever alert: തുടര്‍ച്ചയായ മഴ കാരണം പല ജില്ലകളിലും ഡെങ്കിപ്പനി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും അവബോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്കി.
Dengue fever: യുപിയിൽ ഇതുവരെ 2,200ൽ അധികം ഡെങ്കിപ്പനി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലഖ്നൗവിൽ മാത്രം മുന്നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Dengue symptoms: ഡെങ്കിപ്പനിക്ക് കാരണമാകാറുള്ളത് ഈഡിസ് ഈജിപ്റ്റി കൊതുകുകളാണ്. വൈറസ് ശരീരത്തിൽ എത്തിയാൽ 3-14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ആരംഭിക്കും.
Dengue cases in Delhi: ജൂൺ മാസത്തിൽ 32 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഈ വർഷം ഇതുവരെ 140ൽ അധികം ഡെങ്കിപ്പനി കേസുകൾ രാജ്യതലസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
Dengue fever: ഇന്നലെ മാത്രം 93 പേർ ചികിത്സ തേടിയതായാണ് റിപ്പോർട്ട്. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകജന്യ രോഗങ്ങൾ പടരുമ്പോഴും നഗരസഭയുടെ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന ആരോപണവും ശക്തമാണ്.
Fever: നിരവധി പേരാണ് വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നത്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഡെങ്കിപ്പനി, എലിപ്പനി എന്നിവയും സ്ഥിരീകരിക്കുന്നുണ്ട്. ഇതും ആശങ്ക വർധിപ്പിക്കാൻ ഇടയാക്കുന്നുണ്ട്.
ദേശീയ ഡെങ്കിപ്പനി ദിനത്തോടനുബന്ധിച്ചായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്. 'ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ നമുക്ക് കൈകോര്‍ക്കാം' എന്നതാണ് ഈ വര്‍ഷത്തെ ഡെങ്കിപ്പനിദിന സന്ദേശം
സർക്കാരും സർക്കാരിതര സ്ഥാപനങ്ങളും സംയുക്തമായി ഗവേഷണം നടത്തി ഡെങ്കിപ്പനിക്ക് ഫലപ്രദവും സുരക്ഷിതവും വിലകുറഞ്ഞതുമായ മരുന്ന് വികസിപ്പിക്കും. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഉദ്യോഗസ്ഥൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.