ICC ക്രിക്കറ്റ് ടൂർണമെന്റുകളിൽ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ യോഗം. ഏകദിന, ട്വന്റി20 ലോകകപ്പുകളിൽ (Cricket World Cup) കൂടുതൽ ടീമികളെ ഉൾപ്പെടുത്താൻ ഐസിസിയുടെ ബോർഡ് യോഗത്തിൽ തീരുമാനമായി
നിലവിലെ സാഹചര്യം അനുസരിച്ച് എന്ന് ഈ വിലക്ക് പിൻവലിക്കുമെന്ന് അറിയാൻ സാധിക്കില്ലയെന്ന് ഏഷ്യ പെസഫിക്ക് അന്തരാഷ്ട്രാ എയർപ്പോർട്ട് കൗൺസിൽ ഡയറക്ടറൽ ജനറൽ സ്റ്റെഫാനോ ബറോൺച്ചി പറഞ്ഞു.
ബെംഗളൂരിവിൽ കോവിഡ് ചികിത്സ ആശുപത്രിയായ സെന്റ് മാർത്താസ് ഹോസ്പിറ്റലിലേക്ക് ആവശ്യമുള്ള ഓക്സിജനാണ് ത്രിസ്റ്റാർ ഗ്രൂ്പ്പ് എത്തിച്ച് നൽകുന്നത്. ഓരോ കോൺസൺട്രേറ്റർ യൂണിറ്റ് ഏകദേശം 5 ലിറ്ററോളം വരുന്ന ഓക്സിജൻ ലഭിക്കുക.
സാമ്പിൾ ശേഖരിച്ച തിയതി, സമയം, റിസൾട്ട് ലഭ്യമായ തിയതി എന്നിവ പരിശോധനാ ഫലത്തിൽ ശരിയായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് യാത്രക്കാർ ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്
കഴിഞ്ഞ മത്സരത്തിലെ പത്ത് പുതുമുഖങ്ങൾക്ക് അരങ്ങേറ്റത്തിന് അവസരം കൊടുത്തത് പോലെ തന്നെ ഇന്നും യുഎഇക്കെതിരെ പ്രതീക്ഷിക്കാം. പക്ഷെ ശക്തരായ യുഎഇ എതിർപക്ഷത്ത് നിൽക്കുമ്പോൾ പരിചയ സമ്പനതയും കൂടെ ചേർക്കാൻ സ്റ്റിമാക് ഇന്ന് ശ്രമിച്ചേക്കും.
കൊവിഡ് മഹാമാരിക്കിടയിൽ (Covid Pademic) ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനും അതുപോലെ സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശം നടപ്പിലാക്കാനുമാണ് ടെന്റുകൾക്ക് അനുമതി നിഷേധിച്ചത്.
ദുബായിൽ പതിമൂന്നാം വീക്കിലി മഹ്സൂസ് ഡ്രോയിൽ 2 മലയാളിക്ക് രണ്ടാം സമ്മാനമായ 1,000,000 ദിർഹം (ഏകദേശം 1,97,17,287 ഇന്ത്യൻ രൂപ) ലഭിച്ചു. രണ്ട് പേർക്കും 500,000 ദിർഹം വീതം ലഭിച്ചു.
ദുബായിയിലെ ഒരു അപ്പാർട്മെന്റിൽ പാർട്ടി നടത്തിയതിന് ദുബായ് പൊലീസും ഡിപ്പാർട്മെന്റ് ഓഫ് ടൂറിസവും ചേർന്ന് 50000 ദിർഹം പിഴയിടക്കി.
പാർട്ടിയിൽ പങ്കെടുത്ത എല്ലാവരിൽ നിന്നും 15,000 ദിർഹം വീതവും പിഴയീടാക്കി.
2527 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് 14 കടകൾക്കെതിരെ നടപടിയെടുത്തത്. സാമൂഹിക അകലം പാലിക്കാത്തതിനും, മാസ്ക് ധരിക്കാത്തതിനും അണുനശീകരണ പ്രവർത്തികൾ ശരിയായ രീതിയിൽ നടത്താതതിനുമാണ് അഞ്ച് ഭക്ഷണ ശാലകൾ പൂട്ടിയത്.
ഇന്റർനാഷണൽ സിറ്റി, അൽ വാർക, മുഷ്രിഫ്, അൽ ഖവാനീജ് എന്നിവ ബന്ധിപ്പിക്കുന്ന രീതിയിൽ ദുബായ് റോഡ് ആന്റ് ട്രാൻസ്പോർട് അതോറിറ്റി (RTA) കാൽനട യാത്രക്കാർക്കും സൈക്ലിസ്റ്റുകൾക്കും മാത്രമായി പുതിയ പാത തുറന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.