English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • Dulquer Salmaan

Dulquer Salmaan News

Pyali Movie: പ്യാലി ഒടിടിയിലെത്തിയോ? പ്രേക്ഷകർ കാത്തിരുന്ന അപ്ഡേറ്റ്
Pyali Movie Jan 20, 2023, 12:11 PM IST
Pyali Movie: പ്യാലി ഒടിടിയിലെത്തിയോ? പ്രേക്ഷകർ കാത്തിരുന്ന അപ്ഡേറ്റ്
ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. പ്യാലി ഒടിടിയിൽ റിലീസ് ചെയ്ത വിവരം ദുൽഖർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 
2022ൽ ഇന്ത്യൻ സിനിമയിലെ പ്രമുഖർ; ഫോബ്സ് ഇന്ത്യയുടെ പട്ടികയിൽ മമ്മൂട്ടി ഉൾപ്പെടെ എട്ട് മലയാളികൾ
Malayalam Film Jan 11, 2023, 09:14 PM IST
2022ൽ ഇന്ത്യൻ സിനിമയിലെ പ്രമുഖർ; ഫോബ്സ് ഇന്ത്യയുടെ പട്ടികയിൽ മമ്മൂട്ടി ഉൾപ്പെടെ എട്ട് മലയാളികൾ
ഫോബ്സ് ഇന്ത്യ പുറത്ത് വിട്ട ഷോസ്റ്റോപ്പർ 2022-23 എഡിഷനിലെ  പ്രമുഖരായ ഇന്ത്യക്കാരുടെ പട്ടികയിൽ മമ്മുട്ടി ഉൾപ്പെടെ എട്ട് പേർ ഇടം നേടി. സിനിമ, ഒടിടി, കായികം എന്നി മേഖലകളിലെ 50 പ്രമുഖരുടെ പട്ടികയാണ് ഫോബ്സ് ഇന്ത്യ പുറത്ത് വിട്ടത്. സിനിമ- ഒടിടി വിഭാഗത്തിലെ 35 പ്രമുഖരിലാണ് മമ്മൂട്ടി ഉൾപ്പെടെയുള്ള എട്ട് മലയാള താരങ്ങൾ ഇടം നേടിയത്. പട്ടികയിൽ ഇടം നേടിയ മലയാള താരങ്ങൾ ഇവരാണ്.
Rorschach Movie : ലൂക്കിന്റെ പ്രതികാരം ആഘോഷിച്ച് റോഷാക്കിന്റെ അണിയറ പ്രവർത്തകർ; കാണാം ചിത്രങ്ങൾ
Rorschach Movie Dec 9, 2022, 01:33 PM IST
Rorschach Movie : ലൂക്കിന്റെ പ്രതികാരം ആഘോഷിച്ച് റോഷാക്കിന്റെ അണിയറ പ്രവർത്തകർ; കാണാം ചിത്രങ്ങൾ
Dulquer Salmaan: പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വൈറൽ; ദുൽഖറിന്റെ സ്റ്റൈലിഷ് ലുക്ക്
Dulquer Salmaan Dec 6, 2022, 09:33 PM IST
Dulquer Salmaan: പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വൈറൽ; ദുൽഖറിന്റെ സ്റ്റൈലിഷ് ലുക്ക്
Chup Movie : റെക്കോർഡ് നേട്ടവുമായി ദുൽഖർ സൽമാൻ ചിത്രം ഛുപ്; ഒടിടിയിൽ ചിത്രത്തിന് വൻ സ്വീകരണം
Chup OTT Release Nov 27, 2022, 11:47 AM IST
Chup Movie : റെക്കോർഡ് നേട്ടവുമായി ദുൽഖർ സൽമാൻ ചിത്രം ഛുപ്; ഒടിടിയിൽ ചിത്രത്തിന് വൻ സ്വീകരണം
Chup OTT Release : ഒടിടിയിലെത്തി 24 മണിക്കൂറിനുള്ളിൽ മുപ്പത് മില്യണിൽ അധികം മിനിറ്റുകളാണ് ചിത്രം സ്ട്രീം ചെയ്ത് കഴിഞ്ഞത്.   
Chup OTT Release : ദുൽഖർ സൽമാന്റെ ചുപ് ഉടൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Chup OTT Release Nov 20, 2022, 01:20 PM IST
Chup OTT Release : ദുൽഖർ സൽമാന്റെ ചുപ് ഉടൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Chup Movie OTT Release Update : സിനിമകൾക്ക് റേറ്റിങ്ങ് കൊടുക്കുന്ന ക്രിട്ടിക്കുകളെ തേടിപ്പിടിച്ച് ക്രൂരമായി കൊലപ്പെടുത്തുന്ന സൈക്കോ കില്ലറിന്‍റെ കഥയാണ് ചുപ്പ്  പറയുന്നത്. ചിത്രം നവംബർ 25 മുതൽ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.  
'കൊത്ത ​ഗ്രാമത്തിൽ എത്തിപ്പെട്ടു, അവിടുത്തെ സിംഹത്തെ കാണാൻ' !!! വൈറലായി ബ്ലെസ്ലിയുടെ പോസ്റ്റ്
King of Kotha Oct 19, 2022, 03:47 PM IST
'കൊത്ത ​ഗ്രാമത്തിൽ എത്തിപ്പെട്ടു, അവിടുത്തെ സിംഹത്തെ കാണാൻ' !!! വൈറലായി ബ്ലെസ്ലിയുടെ പോസ്റ്റ്
ദൽഖർ ചിത്രം കിംഗ് ഓഫ് കൊത്തയിൽ ബ്ലെസ്ലിയും ഉണ്ടോ എന്ന തരത്തിലുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
Dulquer Salmaan: തൻറെ കാറുകളെ കുറിച്ച് വെളിപ്പെടുത്തി ദുൽഖർ; ബിഎംഡബ്ല്യു മുതൽ തുടങ്ങുന്ന നിര
viral video Oct 16, 2022, 01:00 PM IST
Dulquer Salmaan: തൻറെ കാറുകളെ കുറിച്ച് വെളിപ്പെടുത്തി ദുൽഖർ; ബിഎംഡബ്ല്യു മുതൽ തുടങ്ങുന്ന നിര
ബിഎം ഡബള്യൂ എം3 ഇ-46 ആണ് താരം തൻറെ വാഹനമായി ആദ്യം പരിചയപ്പെടുത്തിയത്
Adi Movie: ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന 'അടി'; അഹാനയ്ക്ക് പിറന്നാൾ സമ്മാനമായി പുതിയ പോസ്റ്റർ
Adi Movie Oct 13, 2022, 12:13 PM IST
Adi Movie: ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന 'അടി'; അഹാനയ്ക്ക് പിറന്നാൾ സമ്മാനമായി പുതിയ പോസ്റ്റർ
ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് പ്രശോഭ് വിജയൻ 'അടി' എന്ന സിനിമ ഒരുക്കുന്നത്.  
Mammoottys reply to a question on film with dulquer salmaan went viral
Mammoottys Oct 6, 2022, 05:05 PM IST
ദുൽഖറുമായി ഒന്നിച്ചു സിനിമ ഉണ്ടാകുമോ? പ്രശ്നം ഉണ്ടാക്കല്ലേന്ന് മമ്മൂട്ടി
Mammoottys reply to a question on film with dulquer salmaan went viral
King Of Kotha : 'ചുണ്ടത്ത് ഒരു സിഗരട്ടും ആ രൂക്ഷ നോട്ടവും'; ദുൽഖറിന്റെ 'കിങ് ഓഫ് കൊത്ത'യുടെ ഫസ്റ്റ് ലുക്ക്
King of Kotha Oct 1, 2022, 07:57 PM IST
King Of Kotha : 'ചുണ്ടത്ത് ഒരു സിഗരട്ടും ആ രൂക്ഷ നോട്ടവും'; ദുൽഖറിന്റെ 'കിങ് ഓഫ് കൊത്ത'യുടെ ഫസ്റ്റ് ലുക്ക്
King Of Kotha First Look : ദുൽഖർ ഏറെ നാളുകൾക്ക് ശേഷമാണ് ഒരു ആക്ഷൻ ചിത്രത്തിൽ എത്തുന്നത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധായകൻ. 
King of Kotha: പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ 'കിംഗ് ഓഫ് കൊത്ത' തുടങ്ങി
Dulquer Salmaan Sep 27, 2022, 07:57 AM IST
King of Kotha: പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ 'കിംഗ് ഓഫ് കൊത്ത' തുടങ്ങി
മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.
Dulquer Salmaan: ''മിണ്ടാതെ നിൽക്കാനാകില്ല''; 'ചുപ്' സിനിമയുടെ പ്രമോഷനുമായി ദുൽഖർ
Dulquer Salmaan Sep 16, 2022, 03:34 PM IST
Dulquer Salmaan: ''മിണ്ടാതെ നിൽക്കാനാകില്ല''; 'ചുപ്' സിനിമയുടെ പ്രമോഷനുമായി ദുൽഖർ
ദുൽഖർ സൽമാൻ, സണ്ണി ഡിയോൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ചുപ്. ചിത്രം സെപ്റ്റംബർ 23ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ പ്രമോഷൻ നടത്തുകയാണ് താരങ്ങൾ. ചുപിന്റെ പ്രമോഷനിടെ പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ദുൽഖർ. ബോളിവുഡിലെ പ്രമുഖ സംവിധായകൻ ആർ ബാൽകിയാണ് ചുപ് സംവിധാനം ചെയ്യുന്നത്. ബാൽകി ആദ്യമായി ഒരുക്കുന്ന ത്രില്ലർ വിഭാഗത്തിലുള്ള ചിത്രമാണ് ചുപ്.
Chup Movie : പ്രണയം വിട്ടൊരു കളിയില്ല; ഒപ്പം പ്രതികാരവും; ദുൽഖറിന്റെ ബോളിവുഡ് ചിത്രം 'ചുപ്'ലെ വീഡിയോ ഗാനം
Chup Movie Sep 12, 2022, 05:54 PM IST
Chup Movie : പ്രണയം വിട്ടൊരു കളിയില്ല; ഒപ്പം പ്രതികാരവും; ദുൽഖറിന്റെ ബോളിവുഡ് ചിത്രം 'ചുപ്'ലെ വീഡിയോ ഗാനം
Chup Movie Song : ദുൽഖറും ഫാമിലി മാൻ വെബ് സീരിസ് ഫെയിം ശ്രെയ ധന്വന്തരിയും ചേർന്നുള്ള പ്രണയരംഗങ്ങളും ഒപ്പം സിനിമ പറയുന്ന കഥയ്ക്ക് ആസ്പദമായിട്ടുള്ള ക്രൈം സീനുകളും ചേർത്തുള്ള വീഡിയോ ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.
Chup Movie: 'ഗയ ഗയ ഗയ', ദുൽഖർ ചിത്രം 'ചുപ്' ലെ ഗാനത്തിന്റെ ടീസറെത്തി
Chup Movie Sep 10, 2022, 04:19 PM IST
Chup Movie: 'ഗയ ഗയ ഗയ', ദുൽഖർ ചിത്രം 'ചുപ്' ലെ ഗാനത്തിന്റെ ടീസറെത്തി
അമിത് ത്രിവേദിയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. 
Sita Ramam OTT Release Update : ദുൽഖർ സൽമാന്റെ സീതാരാമം ഉടൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Sita ramam Movie OTT Release Update Sep 8, 2022, 06:34 PM IST
Sita Ramam OTT Release Update : ദുൽഖർ സൽമാന്റെ സീതാരാമം ഉടൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Sita ramam Movie OTT Release Update :  ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് ആമസോൺ പ്രൈം വീഡിയോസാണ്. നാളെ, സെപ്റ്റംബർ 9 അർധരാത്രി മുതലാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീമിങ് ആരംഭിക്കുന്നത്.  
Chup Movie Trailer: ത്രില്ലടിപ്പിച്ച് ചുപ് ട്രെയിലർ; ദുൽഖർ ചിത്രം സെപ്റ്റംബർ 23ന് തിയേറ്ററുകളിലേക്ക്
Chup Movie Sep 5, 2022, 11:20 AM IST
Chup Movie Trailer: ത്രില്ലടിപ്പിച്ച് ചുപ് ട്രെയിലർ; ദുൽഖർ ചിത്രം സെപ്റ്റംബർ 23ന് തിയേറ്ററുകളിലേക്ക്
ചിത്രത്തിന് കലാകാരന്റെ പ്രതികാരം എന്ന് അർഥം വരുന്ന റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് (Revenge Of An Artist) എന്ന ടാഗ് ലൈനാണ് നൽകിയിരിക്കുന്നത്. 
 Sita Ramam OTT Update : ദുൽഖറിന്റെ സീതാരാമം സെപ്റ്റംബർ 9 മുതൽ ആമസോൺ പ്രൈമിൽ?
Sita ramam Movie OTT Update Sep 4, 2022, 06:48 PM IST
Sita Ramam OTT Update : ദുൽഖറിന്റെ സീതാരാമം സെപ്റ്റംബർ 9 മുതൽ ആമസോൺ പ്രൈമിൽ?
Sita ramam Movie OTT Update : ചിത്രം സെപ്റ്റംബർ 9 മുതൽ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 
Chup Movie: പ്രേക്ഷകരിലേക്കെത്താൻ തയാറായി 'ചുപ്'; ദുൽഖർ ചിത്രത്തിന്റെ ട്രെയിലർ സെപ്റ്റംബർ 5ന്
Chup Movie Sep 1, 2022, 01:14 PM IST
Chup Movie: പ്രേക്ഷകരിലേക്കെത്താൻ തയാറായി 'ചുപ്'; ദുൽഖർ ചിത്രത്തിന്റെ ട്രെയിലർ സെപ്റ്റംബർ 5ന്
ചിത്രത്തിന് കലാകാരന്റെ പ്രതികാരം എന്ന് അർഥം വരുന്ന റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് (Revenge Of An Artist) എന്ന ടാഗ് ലൈനാണ് നൽകിയിരിക്കുന്നത്.
Sita Ramam : സീതാരാമത്തിന്റെ ഹിന്ദി പതിപ്പ് ഉടനെത്തും; ട്രെയ്‌ലർ പുറത്തുവിട്ടു
Sita ramam Hindi Sep 1, 2022, 12:55 PM IST
Sita Ramam : സീതാരാമത്തിന്റെ ഹിന്ദി പതിപ്പ് ഉടനെത്തും; ട്രെയ്‌ലർ പുറത്തുവിട്ടു
Sita Ramam movie Hindi Release : നാളെ, സെപ്റ്റംബർ 2 നാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യുന്നത്. 
  • « first
  • Prev
  • 1
  • 2
  • 3
  • 4
  • 5
  • 6
  • Next
  • last »

Trending News

  • Supreme Court: 'രാജ്യം മുഴുവൻ ലജ്ജിക്കുന്നു'; മന്ത്രി വിജയ് ഷായ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം, അന്വേഷണത്തിന് പ്രത്യേക സംഘം
    Supreme Court

    Supreme Court: 'രാജ്യം മുഴുവൻ ലജ്ജിക്കുന്നു'; മന്ത്രി വിജയ് ഷായ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം, അന്വേഷണത്തിന് പ്രത്യേക സംഘം

  • Crime News: വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കിയ കേസിലെ പ്രതി പിടിയിൽ; സംഭവം തിരുവനന്തപുരത്ത്!
    Crime news
    Crime News: വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കിയ കേസിലെ പ്രതി പിടിയിൽ; സംഭവം തിരുവനന്തപുരത്ത്!
  • IPL 2025 CSK vs RR: സീസണിലെ അവസാനത്തെ മത്സരം, ജയത്തോടെ മടക്കം; ചെന്നൈയെ തകർത്ത് രാജസ്ഥാൻ, ആറ് വിക്കറ്റിന്റെ ജയം
    IPL 2025
    IPL 2025 CSK vs RR: സീസണിലെ അവസാനത്തെ മത്സരം, ജയത്തോടെ മടക്കം; ചെന്നൈയെ തകർത്ത് രാജസ്ഥാൻ, ആറ് വിക്കറ്റിന്റെ ജയം
  • Kerala Plus 2 Result: പ്ലസ് ടു പരീക്ഷാ ഫലം മേയ് 22ന്; ഓൺലൈനായി ഫലം എങ്ങനെ അറിയാം?
    Kerala Plus Two Result 2025
    Kerala Plus 2 Result: പ്ലസ് ടു പരീക്ഷാ ഫലം മേയ് 22ന്; ഓൺലൈനായി ഫലം എങ്ങനെ അറിയാം?
  • Cyber Attack on Zee News: സീ ന്യൂസിനെതിരെ പാകിസ്താന്റെ സൈബർ ആക്രമണം
    Pakistan
    Cyber Attack on Zee News: സീ ന്യൂസിനെതിരെ പാകിസ്താന്റെ സൈബർ ആക്രമണം
  • HBD Mohanlal: മലയാളത്തിന്റെ ഒരേയൊരു താരരാജാവ്; മലയാളക്കരയുടെ നടനവിസ്മയം, മോഹൻലാലിന് ഇന്ന് പിറന്നാൾ
    Mohanlal
    HBD Mohanlal: മലയാളത്തിന്റെ ഒരേയൊരു താരരാജാവ്; മലയാളക്കരയുടെ നടനവിസ്മയം, മോഹൻലാലിന് ഇന്ന് പിറന്നാൾ
  • Dalit Woman Harassed: മോഷണക്കുറ്റം ചുമത്തി, കസ്റ്റഡിയിലെടുത്തു; ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച എസ്ഐക്ക് സസ്പെൻഷൻ
    Dalit Woman Harassed
    Dalit Woman Harassed: മോഷണക്കുറ്റം ചുമത്തി, കസ്റ്റഡിയിലെടുത്തു; ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച എസ്ഐക്ക് സസ്പെൻഷൻ
  • Thamarassery Student Death: ഷഹബാസ് കൊലപാതകം: പരീക്ഷാഫലം തടഞ്ഞുവെയ്ക്കാൻ എന്തധികാരം? സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി
    Shahabas Death
    Thamarassery Student Death: ഷഹബാസ് കൊലപാതകം: പരീക്ഷാഫലം തടഞ്ഞുവെയ്ക്കാൻ എന്തധികാരം? സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി
  • Kerala Weather Update: കാലവർഷത്തിന് മുന്നേ ദുരിതം വിതച്ച് മഴ; വിവിധ ജില്ലകളിൽ കനത്ത നാശനഷ്ടം
    Kerala Rain Alert
    Kerala Weather Update: കാലവർഷത്തിന് മുന്നേ ദുരിതം വിതച്ച് മഴ; വിവിധ ജില്ലകളിൽ കനത്ത നാശനഷ്ടം
  • Murder Case: പത്തനാപുരത്ത് യുവാവിനെ കൊന്ന് വനത്തിൽ തള്ളിയ കേസ്; ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ
    Crime news
    Murder Case: പത്തനാപുരത്ത് യുവാവിനെ കൊന്ന് വനത്തിൽ തള്ളിയ കേസ്; ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x