King of Kotha Official Trailer: മാസ് ആക്ഷൻ പ്രേക്ഷകരെ മുന്നില്‍ക്കണ്ട് തന്നെയാണ് കിംഗ് ഓഫ് കൊത്ത ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്ന ട്രെയിലർ വ്യക്തമാക്കുന്നത്.
Dulquer Salmaan Birthday: ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാമ് ദുൽഖർ സൽമാൻ സിനിമാ രംഗത്തേക്ക് എത്തിയത്. അരങ്ങേറ്റ ചിത്രത്തില്‍ തന്നെ ദുൽഖർ മികച്ച പ്രകടനം കാഴ്ചവച്ചു.
സുധ കൊങ്കര - സൂര്യ ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകരിൽ വലിയ പ്രതീക്ഷ നിറയ്ക്കുന്നതാണ്. സുരറൈ പോട്ര് എന്ന ചിത്രത്തിന്റെ വിജയം തന്നെയാണ് ഈ പ്രതീക്ഷ ഉയർത്തുന്നത്.
King Of Kotha First Song: ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായതിന് ശേഷം ഐശ്വര്യ ലക്ഷ്മി പങ്കു വച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസുമാണ് ചിത്രം നിർമിക്കുന്നത്.
King of Kotha Movie Motion Poster : ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ പരിചയപ്പെടുത്തികൊണ്ടാണ് കിങ് കൊത്തയുടെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.