English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
  • Live• WI AUS 20/2 (6)
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • Dulquer Salmaan

Dulquer Salmaan News

Sita Ramam Movie : ദുൽഖറിനെ നേരിൽ കാണാൻ അവസരം; ലഫ്റ്റ്നന്റ് റാമിന് കത്തെഴുതൂ
Sita Ramam movie Jul 23, 2022, 10:00 PM IST
Sita Ramam Movie : ദുൽഖറിനെ നേരിൽ കാണാൻ അവസരം; ലഫ്റ്റ്നന്റ് റാമിന് കത്തെഴുതൂ
Sita Ramam Movie സീതാരാമം 2022 ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. 
HBD Suriya: 'ഇതിലും മികച്ച പിറന്നാൾ സമ്മാനം മറ്റെന്താണുള്ളത്'; സൂര്യക്ക് ആശംസകളുമായി താരങ്ങൾ
Happy Birthday Suriya Jul 23, 2022, 01:01 PM IST
HBD Suriya: 'ഇതിലും മികച്ച പിറന്നാൾ സമ്മാനം മറ്റെന്താണുള്ളത്'; സൂര്യക്ക് ആശംസകളുമായി താരങ്ങൾ
പുരസ്ക്കാരം സ്വന്തമാക്കിയ സൂര്യക്ക് മമ്മൂട്ടി, മോഹൻലാൽ തുടങ്ങി നിരവധി പേർ ആശംസകൾ അറിയിച്ചിരുന്നു. സൂര്യക്ക് ജന്മദിനാശംസകളും നേരുകയാണ് താരങ്ങൾ. 
Sita Ramam Movie : ഈദ് ആശംസകളുമായി സീതാ രാമത്തിന്റെ പുതിയ പോസ്റ്റർ; ചിത്രം ഉടൻ തീയേറ്ററുകളിൽ
Sita Ramam movie Jul 10, 2022, 04:11 PM IST
Sita Ramam Movie : ഈദ് ആശംസകളുമായി സീതാ രാമത്തിന്റെ പുതിയ പോസ്റ്റർ; ചിത്രം ഉടൻ തീയേറ്ററുകളിൽ
Sita Ramam movie :ചിത്രം ആഗസ്റ്റ് 5 ന് തീയേറ്ററുകളിൽ എത്തും. മലയാളം ഉൾപ്പെടെ മൂന്ന് ഭാഷകളിലാണ് ചിത്രം എത്തുന്നത്. 
Chup Movie Teaser: ദുൽഖറിന്റെ ബോളിവുഡ് ത്രില്ലർ ചിത്രം; 'ഛുപ്' ടീസറെത്തി
Chup Movie Jul 9, 2022, 11:38 AM IST
Chup Movie Teaser: ദുൽഖറിന്റെ ബോളിവുഡ് ത്രില്ലർ ചിത്രം; 'ഛുപ്' ടീസറെത്തി
പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമായിരുന്ന ​ഗുരു ദത്തിനുള്ള ആദരമായിട്ടാണ് ചിത്രം ഒരുക്കുന്നത്. ​ഗുരു ദത്തിന്റെ ജന്മ വാർഷിക ദിനത്തിലാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. 
Sita Ramam Movie : 'ആരോമൽ പൂവ് പോലെന്നിൽ' ; റാമിന്റെയും സീതയുടെയും പ്രണയം അറിയിക്കുന്ന സീതാരമത്തിലെ ഗാനം
Sita Ramam movie Jul 4, 2022, 09:33 PM IST
Sita Ramam Movie : 'ആരോമൽ പൂവ് പോലെന്നിൽ' ; റാമിന്റെയും സീതയുടെയും പ്രണയം അറിയിക്കുന്ന സീതാരമത്തിലെ ഗാനം
Sita Ramam Movie Songs  ആരോമൽ പൂവ് പോലെന്നിൽ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. വിനയ് ശശികുമാറിന്റെ വരികൾക്ക് വിഷാൽ ചന്ദ്രശേഖരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്യും. 
Pyali Trailer: ജനമനസ് കീഴടക്കും ഈ കൊച്ചുമിടുക്കി; 'പ്യാലി' ട്രെയിലർ പുറത്ത്
Pyali Movie Jul 3, 2022, 06:20 AM IST
Pyali Trailer: ജനമനസ് കീഴടക്കും ഈ കൊച്ചുമിടുക്കി; 'പ്യാലി' ട്രെയിലർ പുറത്ത്
Pyali Movie Trailer: ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബബിതയും റിന്നും ചേർന്നാണ്. പ്യാലി എന്ന കൊച്ച് പെൺകുട്ടിയെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. 
Sita Ramam Teaser: ലെഫ്റ്റനന്റ് റാമും, സീതയും, പ്രണയം നിറച്ച് സീതാ രാമം ടീസർ
Sita Ramam movie Jun 25, 2022, 05:19 PM IST
Sita Ramam Teaser: ലെഫ്റ്റനന്റ് റാമും, സീതയും, പ്രണയം നിറച്ച് സീതാ രാമം ടീസർ
ഓ​ഗസ്റ്റ് 25ന് ചിത്രം തിയേറ്ററുകളിലെത്തും. അഫ്രീൻ എന്ന മുസ്ലിം പെൺകുട്ടിയായി ആണ് രശ്മിക മന്ദാന എത്തുന്നത്.
Pyali Teaser: ' ഇവരിൽ ആരെയ പ്യാലിക്ക് ഏറ്റവും ഇഷ്ടം? 'രസകരമായ ടീസറുമായി പ്യാലി
Pyali Movie Jun 25, 2022, 10:59 AM IST
Pyali Teaser: ' ഇവരിൽ ആരെയ പ്യാലിക്ക് ഏറ്റവും ഇഷ്ടം? 'രസകരമായ ടീസറുമായി പ്യാലി
ദുല്‍ഖറിന്റെ വേഫെറെര്‍ ഫിലിംസും എൻ എഫ് വര്‍ഗീസിന്റെ മകള്‍ സോഫിയ വര്‍ഗീസിന്റെ എൻ എഫ് വര്‍ഗീസ് പിക്ചേഴ്‍സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 
Dulquer Salmaan: വൗ  സൂപ്പർ കൂൾ, ദുൽഖറിൻറെ ഫോട്ടോ ഷൂട്ട്
Dulquer Salmaan May 26, 2022, 05:57 PM IST
Dulquer Salmaan: വൗ സൂപ്പർ കൂൾ, ദുൽഖറിൻറെ ഫോട്ടോ ഷൂട്ട്
 Dulquer Salmaan/ instagram
Seetha Ramam Movie : ദുൽഖറിന്റെ സീതാരാമം ഉടൻ തീയറ്ററുകളിലേക്ക്; റിലീസിങ് തീയതി പ്രഖ്യാപിച്ചു
Sita Ramam movie May 25, 2022, 03:57 PM IST
Seetha Ramam Movie : ദുൽഖറിന്റെ സീതാരാമം ഉടൻ തീയറ്ററുകളിലേക്ക്; റിലീസിങ് തീയതി പ്രഖ്യാപിച്ചു
Sita Ramam Movie Release : 2022 ആഗസ്റ്റ് 5 നാണ് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.   
Sita Ramam Movie : റൊമാന്റിക്കായി ദുൽഖറും മൃണാലും ; സീതാ രാമം ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്
Sita Ramam movie May 9, 2022, 06:25 PM IST
Sita Ramam Movie : റൊമാന്റിക്കായി ദുൽഖറും മൃണാലും ; സീതാ രാമം ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്
Sita Ramam Movie Song മലയാളത്തിൽ പെൺ പൂവേ, തേൻവണ്ടേ എന്ന് തുടങ്ങുന്ന ​ഗാനത്തിന് വിശാൽ ചന്ദ്രശേഖർ ആണ് സം​ഗീതം നൽകിയിരിക്കുന്നത്. ശരത്, നിത്യ മാമൻ എന്നിവർ ആലപിക്കുന്ന ഗാനത്തിന് അരുൺ അലാത്താണ് മലായളത്തിൽ വരികൾ കുറിച്ചിരിക്കുന്നത് 
Sita Ramam: ദുൽഖർ ചിത്രം സീതാ രാമത്തിലെ പുതിയ ​ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു
Sita Ramam movie May 8, 2022, 02:11 PM IST
Sita Ramam: ദുൽഖർ ചിത്രം സീതാ രാമത്തിലെ പുതിയ ​ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു
മലയാളത്തിൽ പെൺ പൂവേ, തേൻവണ്ടേ എന്നാണ് ​ഗാനത്തിന്റെ തുടക്കം. ശരത് നിത്യ മാമൻ എന്നിവരാണ് ഈ പാട്ട് പാടിയിരിക്കുന്നത്. 
'നിന്നോടൊപ്പം ഇതൊരു പുതിയ ലോകമാണ്', കുഞ്ഞുമറിയത്തിന്റെ പിറന്നാൾ ദിനത്തിൽ ദുൽഖർ
Dulquer Salmaan May 5, 2022, 06:37 PM IST
'നിന്നോടൊപ്പം ഇതൊരു പുതിയ ലോകമാണ്', കുഞ്ഞുമറിയത്തിന്റെ പിറന്നാൾ ദിനത്തിൽ ദുൽഖർ
ദുൽഖർ സൽമാന്റെ മകൾ മറിയത്തിന്റെ അഞ്ചാം പിറന്നാൾ ആണിന്ന്. ഈ ദിനത്തിൽ മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. 
Mammootty: ഇത്തവണ മമ്മൂട്ടിയുടെ ക്യാമറയിൽ പതിഞ്ഞ താരം ഇതാണ്
Mammootty Apr 29, 2022, 05:44 PM IST
Mammootty: ഇത്തവണ മമ്മൂട്ടിയുടെ ക്യാമറയിൽ പതിഞ്ഞ താരം ഇതാണ്
ഫോട്ടോ​ഗ്രഫിയോടുള്ള മമ്മൂട്ടിയുടെ ഇഷ്ടം എല്ലാവർക്കും അറിയാവുന്നതാണ്. അദ്ദേഹം എടുക്കുന്ന ചിത്രങ്ങളെല്ലാം സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വയ്ക്കാറുമുണ്ട്. പല സിനിമ താരങ്ങളുടെയും ഫോട്ടോകൾ മമ്മൂട്ടി എടുത്തിട്ടുണ്ട്.  
 Seeta Ramam First Glimpse : ദുൽഖർ സൽമാന്റെ രണ്ടാമത് തെലുങ്ക് ചിത്രമെത്തുന്നു; സീത രാമം ഗ്ലിംപ്സ് വീഡിയോ പുറത്ത് വിട്ടു
Dulquer Salmaan Apr 10, 2022, 04:52 PM IST
Seeta Ramam First Glimpse : ദുൽഖർ സൽമാന്റെ രണ്ടാമത് തെലുങ്ക് ചിത്രമെത്തുന്നു; സീത രാമം ഗ്ലിംപ്സ് വീഡിയോ പുറത്ത് വിട്ടു
ചിത്രത്തിൽ  രശ്മിക മന്ദാനയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 
Dulquer Salmaan : ട്വിറ്ററിൽ ട്രെൻഡിങ്ങായി ദുൽഖർ സൽമാൻ; കാരണം തേടി ആരാധകർ
Dulquer Salmaan Apr 5, 2022, 06:18 PM IST
Dulquer Salmaan : ട്വിറ്ററിൽ ട്രെൻഡിങ്ങായി ദുൽഖർ സൽമാൻ; കാരണം തേടി ആരാധകർ
രണ്ട് കാര്യങ്ങൾ ഉണ്ട് മലയാളി നടന്റെ പേര് ട്രെൻഡിങ്ങിൽ എത്താൻ. 
Dulquer Salmaan Ban : ദുൽഖറിനെതിരെ ഫിയോക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി
Dulquer Salmaan Mar 31, 2022, 03:12 PM IST
Dulquer Salmaan Ban : ദുൽഖറിനെതിരെ ഫിയോക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി
Dulquer Ban by feuok സല്യൂട്ട് ജനുവരി 14ന് തിയറ്റററുകളിൽ റിലീസ് ചെയ്യാമെന്നായിരുന്നു ധാരണ. എന്നാൽ അത് ലംഘിച്ച് ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെ മാർച്ച് 18ന് റിലീസ് ചെയ്യുകയായിരുന്നു.
ഗണ്‍സ് ആൻഡ് ഗുലാബ്‍സ്; ആദ്യ വെബ് സീരീസിലെ ദുല്‍ഖറിന്റെ ഫസ്റ്റ് ലുക്ക്
Dulquer Salmaan Mar 22, 2022, 04:14 PM IST
ഗണ്‍സ് ആൻഡ് ഗുലാബ്‍സ്; ആദ്യ വെബ് സീരീസിലെ ദുല്‍ഖറിന്റെ ഫസ്റ്റ് ലുക്ക്
സീറ്റ് ബെല്‍റ്റ് ധരിച്ച് എനിക്കൊപ്പം 90കളിലേക്ക് പോകാന്‍ തയ്യാറായിക്കൊള്ളൂ, എന്ന ക്യാപ്ഷനോടെയാണ് ദുൽഖർ ഫസ്റ്റ് ലുക്ക് പങ്കുവച്ചിരിക്കുന്നത്.
Salute Movie OTT Streaming : ദുൽഖറിന്റെ 'സല്യൂട്ട്' ലീക്കായോ? റിലീസ് പ്രഖ്യാപിച്ചതിന് ഒരുദിവസം മുമ്പ് ചിത്രം ഒടിടിയിൽ
Salute Movie Mar 17, 2022, 01:59 PM IST
Salute Movie OTT Streaming : ദുൽഖറിന്റെ 'സല്യൂട്ട്' ലീക്കായോ? റിലീസ് പ്രഖ്യാപിച്ചതിന് ഒരുദിവസം മുമ്പ് ചിത്രം ഒടിടിയിൽ
Salute Movie OTT Release നാളെ മാർച്ച് 18ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഒരു ദിവസം മുമ്പ് സോണി ലിവിൽ എത്തുകയായിരുന്നു.
Salute Ott Release: ദുൽഖറിന്റെ സല്യൂട്ട് ഒടിടിയിൽ തന്നെ, സോണി ലിവിൽ റിലീസ് ചെയ്യും
Salute Movie Mar 7, 2022, 07:00 AM IST
Salute Ott Release: ദുൽഖറിന്റെ സല്യൂട്ട് ഒടിടിയിൽ തന്നെ, സോണി ലിവിൽ റിലീസ് ചെയ്യും
 ജനുവരി 14ന് തിയറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.
  • « first
  • Prev
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • Next
  • last »

Trending News

  • Theft Gang Wayanad: മഹാരാഷ്ട്രയിൽ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത് കടന്ന സംഘം വയനാട്ടിൽ പിടിയിൽ
    Theft

    Theft Gang Wayanad: മഹാരാഷ്ട്രയിൽ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത് കടന്ന സംഘം വയനാട്ടി...

  • Nipah Case: പാലക്കാട് രണ്ടാമത് റിപ്പോര്‍ട്ട് ചെയ്ത നിപ കേസില്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി
    Nipah Case
    Nipah Case: പാലക്കാട് രണ്ടാമത് റിപ്പോര്‍ട്ട് ചെയ്ത നിപ കേസില്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി
  • Indian Railway: യാത്രക്കാരുടെ സുരക്ഷയ്ക്കായി രാജ്യത്തെ ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം; അനുമതി നൽകി റെയിൽവേ മന്ത്രാലയം
    Indian Railway
    Indian Railway: യാത്രക്കാരുടെ സുരക്ഷയ്ക്കായി രാജ്യത്തെ ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ...
  • Kazhakkoottam Accident: ആഡംബര ബൈക്കിൽ അമിത വേ​ഗതയിൽ റോഡിൽ മരണപ്പാച്ചിൽ; സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം
    Kazhakkoottam Accident
    Kazhakkoottam Accident: ആഡംബര ബൈക്കിൽ അമിത വേ​ഗതയിൽ റോഡിൽ മരണപ്പാച്ചിൽ; സൈക്കിൾ...
  • Koodaranji double murder case: കൂടരഞ്ഞി ഇരട്ടക്കൊല; കൊല്ലപ്പെട്ടവരിൽ ഒരാളുടെ രേഖാചിത്രം പുറത്തുവിട്ടു
    Koodaranji double murder case
    Koodaranji double murder case: കൂടരഞ്ഞി ഇരട്ടക്കൊല; കൊല്ലപ്പെട്ടവരിൽ ഒരാളുടെ രേഖാചിത്രം...
  • Aranmula Valla Sadya 2025: ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക്  തുടക്കമായി; ഇനി രുചിപ്പെരുമയുടെ ഉത്സവം
    Aranmula Valla Sadhya
    Aranmula Valla Sadya 2025: ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് തുടക്കമായി; ഇനി...
  • Threaten To Student: മോർഫ് ചെയ്ത ന​ഗ്ന ദൃശ്യങ്ങൾ കാണിച്ച് ഭീഷണി; വിദ്യാർഥിനിയോട് ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം, യുവാക്കൾ പിടിയിൽ
    Threaten To Student
    Threaten To Student: മോർഫ് ചെയ്ത ന​ഗ്ന ദൃശ്യങ്ങൾ കാണിച്ച് ഭീഷണി; വിദ്യാർഥിനിയോട്...
  • Lucky Nakshatra: ഭാഗ്യം തേടിയെത്തും ഈ അഞ്ച് നാളുകാരെ; ഇവരെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ
    Lucky nakshatras
    Lucky Nakshatra: ഭാഗ്യം തേടിയെത്തും ഈ അഞ്ച് നാളുകാരെ; ഇവരെ കാത്തിരിക്കുന്നത് അപ്രതീക്ഷിത...
  • Dinner Time: രാത്രി ഭക്ഷണത്തിൽ ഒരേ ഒരു മാറ്റം വരുത്തി നോക്കൂ..! ഈ ആരോ​ഗ്യ ​ഗുണങ്ങൾ നേടാം
    Health News
    Dinner Time: രാത്രി ഭക്ഷണത്തിൽ ഒരേ ഒരു മാറ്റം വരുത്തി നോക്കൂ..! ഈ ആരോ​ഗ്യ ​ഗുണങ്ങൾ നേടാം
  • Tamil Nadu Train Fire: തമിഴ്നാട്ടിൽ ചരക്ക് ട്രെയിന് തീപിടിച്ചു; ആളപായമില്ലെന്ന് റെയിൽവേ, അട്ടിമറി സംശയം, അന്വേഷണം
    Tamil Nadu Train Fire
    Tamil Nadu Train Fire: തമിഴ്നാട്ടിൽ ചരക്ക് ട്രെയിന് തീപിടിച്ചു; ആളപായമില്ലെന്ന് റെയിൽവേ,...

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x