Kurup 50 കോടി ക്ലബിൽ ഇടം നേടിയ വിവരം ദുൽഖർ സൽമാൻ തന്നെയാണ് അറയിച്ചത്. എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ താരം പോസ്റ്റിട്ടാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
Thirunelveli Grande Muthuram cinemas എന്ന തിയറ്ററിന്റെ അറിയിപ്പാണ് വൈറലായത്. ഇവിടെ വൈകിട്ട് 6.30ന് തീരുമാനിച്ചിരുന്ന രജിനികാന്ത് ചിത്രം അണാത്തൈയുടെ ഷോ മാറ്റി പകരം കുറുപ്പ് പ്രദർശിപ്പിക്കാൻ തീരുമാനിച്ചി
Chup പേരിട്ടിരിക്കുന്ന ചിത്രത്തിന് കലാകാരന്റെ പ്രതികാരം എന്ന് അർഥം വരുന്ന റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് (Revenge Of An Artist) എന്ന് ടാഗ് ലൈൻ നൽകിയാണ് അവതരിപ്പിച്ചിരിക്കുന്നത്.
രതീന ഷെർഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി പുത്രനും പ്രശസ്ത സിനിമ താരവുമായ ദുൽഖർ സൽമാന്റെ വേഫാറർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാതക്കളായി എത്തുന്നത്.
മലയാള സിനിമയുടെ പ്രിയപ്പെട്ട താരം ദുല്‍ഖര്‍ സല്മാന് ഇന്ന് പിറന്നാള്‍. കുഞ്ഞിക്കയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ഒത്തുചേര്‍ന്നിരിയ്ക്കുകയാണ് സിനിമാ ലോകവും ആരാധകരും.
Mammootty തന്റെ കൊച്ചുമകൾ മറിയം അമീറ സൽമാന് മുടി കെട്ടി നൽകുന്ന ചിത്രമാണ് ദുൽഖർ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനോടൊപ്പം മമ്മൂട്ടിയുടെ ലുക്കും വലിയ തോതിൽ ചർച്ചയായിരിക്കുകയാണ്
ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമായ സല്യൂട്ടിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.