English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • Dulquer Salmaan

Dulquer Salmaan News

Chup Movie: പ്രേക്ഷകരിലേക്കെത്താൻ തയാറായി 'ചുപ്'; ദുൽഖർ ചിത്രത്തിന്റെ ട്രെയിലർ സെപ്റ്റംബർ 5ന്
Chup Movie Sep 1, 2022, 01:14 PM IST
Chup Movie: പ്രേക്ഷകരിലേക്കെത്താൻ തയാറായി 'ചുപ്'; ദുൽഖർ ചിത്രത്തിന്റെ ട്രെയിലർ സെപ്റ്റംബർ 5ന്
ചിത്രത്തിന് കലാകാരന്റെ പ്രതികാരം എന്ന് അർഥം വരുന്ന റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് (Revenge Of An Artist) എന്ന ടാഗ് ലൈനാണ് നൽകിയിരിക്കുന്നത്.
Sita Ramam : സീതാരാമത്തിന്റെ ഹിന്ദി പതിപ്പ് ഉടനെത്തും; ട്രെയ്‌ലർ പുറത്തുവിട്ടു
Sita ramam Hindi Sep 1, 2022, 12:55 PM IST
Sita Ramam : സീതാരാമത്തിന്റെ ഹിന്ദി പതിപ്പ് ഉടനെത്തും; ട്രെയ്‌ലർ പുറത്തുവിട്ടു
Sita Ramam movie Hindi Release : നാളെ, സെപ്റ്റംബർ 2 നാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യുന്നത്. 
Sita Ramam: 'സീതാ രാമം' സെപ്റ്റംബർ രണ്ട് മുതൽ ഹിന്ദിയിലും പ്രദർശനത്തിനെത്തുന്നു
Sita Ramam Aug 27, 2022, 11:13 AM IST
Sita Ramam: 'സീതാ രാമം' സെപ്റ്റംബർ രണ്ട് മുതൽ ഹിന്ദിയിലും പ്രദർശനത്തിനെത്തുന്നു
ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ സീതാരാമം റിലീസ് ചെയ്തത്. 
Chup Movie: ദുൽഖറിന്റെ ബോളിവുഡ് ചിത്രം ചുപ് എത്തുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു
Chup Movie Aug 25, 2022, 12:58 PM IST
Chup Movie: ദുൽഖറിന്റെ ബോളിവുഡ് ചിത്രം ചുപ് എത്തുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു
സെപ്റ്റംബർ 23ന് ചിത്രം തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 
Kurup Movie Television Premiere : ദുൽഖർ നായകനായ കുറുപ്പ് ആദ്യമായി ടിവിയിൽ; സീ കേരളം സംപ്രേഷണം ചെയ്യും
Kurup Movie Update Aug 25, 2022, 12:47 PM IST
Kurup Movie Television Premiere : ദുൽഖർ നായകനായ കുറുപ്പ് ആദ്യമായി ടിവിയിൽ; സീ കേരളം സംപ്രേഷണം ചെയ്യും
Kurup Movie Television Premiere Update : കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ  കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരകുറുപ്പിന്റെ  ജീവിതകഥ ആസ്പദമാക്കി അണിയിച്ചൊരുക്കിയ  ചിത്രമാണ്  കുറുപ്പ്. 
Kurup Movie: 112 കോടിയുടെ ബിസിനസ്; കുറുപ്പിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കി സീ
Kurup Movie Aug 21, 2022, 11:57 AM IST
Kurup Movie: 112 കോടിയുടെ ബിസിനസ്; കുറുപ്പിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കി സീ
കുറുപ്പിന്റെ മൊത്തം ബിസിനസ് എന്ന് പറയുന്നത് 112 കോടി രൂപയാണ്. ബോക്സ് ഓഫീസ് കളക്ഷൻ ഉൾപ്പെടെയുള്ള കണക്കാണിത്.
Sita Ramam: 'കണ്ടിരിക്കേണ്ട ചിത്രം'; സീതാ രാമം സിനിമയെ പ്രശംസിച്ച് വെങ്കയ്യ നായിഡു
Sita Ramam Aug 18, 2022, 02:16 PM IST
Sita Ramam: 'കണ്ടിരിക്കേണ്ട ചിത്രം'; സീതാ രാമം സിനിമയെ പ്രശംസിച്ച് വെങ്കയ്യ നായിഡു
എല്ലാവരും തീർച്ചയായും കാണ്ടിരിക്കേണ്ട ചിത്രമാണ് സീതാ രാമം എന്നാണ് വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തത്.
Viral Video | സ്വാതന്ത്ര്യ ദിനത്തിൽ പൊലീസിന്റെ പ്രത്യേക അതിഥിയായി ദുൽഖർ സൽമാൻ
viral video Aug 15, 2022, 03:58 PM IST
Viral Video | സ്വാതന്ത്ര്യ ദിനത്തിൽ പൊലീസിന്റെ പ്രത്യേക അതിഥിയായി ദുൽഖർ സൽമാൻ
സൺഗ്ലാസും ധരിച്ച് ഓപ്പൺ ജീപ്പിൽ സ്റ്റൈലായി വരുന്ന ദുൽഖറിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്
Sita Ramam : എല്ലാവരും ഇരു കൈയ്യും നീട്ടി സ്വീകരിച്ച് സീതാ രാമം; വിജയാഘോഷവുമായി ദുൽഖറും സംവിധായകനും ചെന്നൈയിൽ
Sita Ramam Aug 14, 2022, 09:08 PM IST
Sita Ramam : എല്ലാവരും ഇരു കൈയ്യും നീട്ടി സ്വീകരിച്ച് സീതാ രാമം; വിജയാഘോഷവുമായി ദുൽഖറും സംവിധായകനും ചെന്നൈയിൽ
Dulquer Salmaan: സീതാരാമം സക്സസ് മീറ്റ്!!! ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ
Sitaramam Movie Aug 11, 2022, 09:36 PM IST
Dulquer Salmaan: സീതാരാമം സക്സസ് മീറ്റ്!!! ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ
സീതാരാമം എന്ന ചിത്രത്തിലൂടെ മലയാളം, തമിഴ്, തെലുങ്ക് സിനിമ മേഖലയില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍. ലോകമെമ്പാടും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.   
Sita Ramam UAE Release : പ്രതിസന്ധി മറികടന്നു; ദുൽഖറിന്റെ സീതാ രാമം ഓഗസ്റ്റ് 11ന് യുഎഇയിൽ റിലീസ് ചെയ്യും
Sita Ramam Aug 9, 2022, 10:48 PM IST
Sita Ramam UAE Release : പ്രതിസന്ധി മറികടന്നു; ദുൽഖറിന്റെ സീതാ രാമം ഓഗസ്റ്റ് 11ന് യുഎഇയിൽ റിലീസ് ചെയ്യും
Sita Ramam UAE Theater List : ഓഗസ്റ്റ് 11 മുതൽ ചിത്രം യുഎഇ ഗ്രാൻഡായി റിലീസ് ചെയ്യുമെന്ന് ദുൽഖർ സൽമാൻ തന്റെ ട്വിറ്റർ പേജിലൂടെ അറിയിച്ചു.
റൊമാന്റിക് ബ്ലോക്ക്ബസ്റ്ററായി സീതാ രാമം; ആഘോഷമാക്കി ദുൽഖറും മൃണാളും
Sitaramam Aug 8, 2022, 09:18 PM IST
റൊമാന്റിക് ബ്ലോക്ക്ബസ്റ്ററായി സീതാ രാമം; ആഘോഷമാക്കി ദുൽഖറും മൃണാളും
Sita Ramam Box Office Collection : ദുൽഖറിനെയും സീതാരാമത്തെയും ഏറ്റെടുത്ത് ആരാധകർ; ആദ്യ മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത് 30 കോടി
Sita Ramam Aug 7, 2022, 05:44 PM IST
Sita Ramam Box Office Collection : ദുൽഖറിനെയും സീതാരാമത്തെയും ഏറ്റെടുത്ത് ആരാധകർ; ആദ്യ മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത് 30 കോടി
Sita Ramam Box Office Collection Day Three : ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ റിലീസ് ചെയ്ത ദിവസം നേടിയതിനേക്കാള്‍ ഇരട്ടിയാണ് രണ്ടാം ദിവസത്തെ കളക്ഷന്‍.
Sita Ramam Review : ദുൽഖറിന്റെ ഞെട്ടിക്കുന്ന പ്രകടനം; പ്രണയക്കടലിൽ നീന്തിക്കുളിച്ച് സീതയും രാമനും; കൂടെ ഇന്ത്യ - പാക്ക് പ്രശ്‌നങ്ങളും
Sita Ramam movie review Aug 6, 2022, 05:04 PM IST
Sita Ramam Review : ദുൽഖറിന്റെ ഞെട്ടിക്കുന്ന പ്രകടനം; പ്രണയക്കടലിൽ നീന്തിക്കുളിച്ച് സീതയും രാമനും; കൂടെ ഇന്ത്യ - പാക്ക് പ്രശ്‌നങ്ങളും
Sita Ramam Movie Review : ഒരു പ്രണയകാവ്യത്തിന് ഫാന്റസി ആവിഷ്കാരം പോലും നൽകുന്ന ഗംഭീര വിഷ്വൽസും സിനിമയ്ക്ക് ആവശ്യമായ മ്യൂസിക്കും ബിജിഎമ്മും ചേർന്ന് പ്രേക്ഷകനെ ചിത്രത്തോട് ആകർഷിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. 
Dulquer Salmaan: നാളേക്ക് റെഡിയല്ലേ? ദുൽഖറിന്റെ ചോദ്യത്തിന് മറുപടി നൽകി ആരാധകർ
Sita Ramam Aug 4, 2022, 07:15 PM IST
Dulquer Salmaan: നാളേക്ക് റെഡിയല്ലേ? ദുൽഖറിന്റെ ചോദ്യത്തിന് മറുപടി നൽകി ആരാധകർ
മലയാളികളുടെ മാത്രമല്ല ഇപ്പോൾ തമിഴ് തെലുങ്ക് സിനിമ ആസ്വാദകരുടെയും പ്രിയങ്കരനാണ് ദുൽഖർ സൽമാൻ. ദുൽഖറിന്റെ സീതാരാമം എന്ന തെലുങ്ക് ചിത്രം നാളെ (ഓ​ഗസ്റ്റ് 5) തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. തെലുങ്ക് കൂടാതെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ദുൽഖർ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.   
Sita Ramam : സീതയും റാമും പ്രൈവറ്റ് ജെറ്റിൽ; സീതാരാമം ചിത്രത്തിന്റെ പ്രൊമോഷനായി ദുൽഖർ സൽമാനും മൃണാൽ താക്കൂറും
Sita Ramam Jul 31, 2022, 10:18 PM IST
Sita Ramam : സീതയും റാമും പ്രൈവറ്റ് ജെറ്റിൽ; സീതാരാമം ചിത്രത്തിന്റെ പ്രൊമോഷനായി ദുൽഖർ സൽമാനും മൃണാൽ താക്കൂറും
ചാക്കോച്ചനെ പോലെ 'ദേവദൂതർ പാടി' ഗാനത്തിന് ചുവട് വെച്ച് ദുൽഖർ; ഒപ്പം സീതാ രാമം സംഘവും
Dulquer Salmaan Jul 27, 2022, 10:21 PM IST
ചാക്കോച്ചനെ പോലെ 'ദേവദൂതർ പാടി' ഗാനത്തിന് ചുവട് വെച്ച് ദുൽഖർ; ഒപ്പം സീതാ രാമം സംഘവും
Dulquer Salmaan Dance ചിത്രത്തിന്റെ നിർമാതാവായ സന്തോഷ് ടി കുരുവിളയാണ് ദുൽഖറിന്റെ നൃത്ത രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചരിക്കുന്നത്.
Sita Ramam Movie: സീതാരാമം ഉടൻ തിയേറ്ററുകളിലേക്ക്; ദുൽഖറും സീതാരാമം ടീമും കൊച്ചിയിലെത്തുന്നു
Sita Ramam Jul 26, 2022, 10:56 AM IST
Sita Ramam Movie: സീതാരാമം ഉടൻ തിയേറ്ററുകളിലേക്ക്; ദുൽഖറും സീതാരാമം ടീമും കൊച്ചിയിലെത്തുന്നു
Sita Ramam: ജൂലൈ ഇരുപത്തിയേഴിന് വൈകിട്ട് അഞ്ച് മണിക്ക് കൊച്ചി ലുലു മാളിലാണ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരങ്ങൾ എത്തുന്നത്.
'ഇത് എന്റെ അവസാന പ്രണയ ചിത്രം'; റൊമാന്റിക് വേഷങ്ങൾ മടുത്തുയെന്ന് ദുൽഖർ സൽമാൻ
Dulquer Salmaan Jul 25, 2022, 10:08 PM IST
'ഇത് എന്റെ അവസാന പ്രണയ ചിത്രം'; റൊമാന്റിക് വേഷങ്ങൾ മടുത്തുയെന്ന് ദുൽഖർ സൽമാൻ
Dulquer Salmaan സീതാരാമം സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെ നടൻ വ്യക്തമാക്കിയത്
  • « first
  • Prev
  • 1
  • 2
  • 3
  • 4
  • 5
  • 6

Trending News

  • Nilambur By Election 2025: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്:  നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം; പരസ്യ പ്രചാരണങ്ങൾക്ക് അവസാനം
    Nilambur by election

    Nilambur By Election 2025: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം; പരസ്യ...

  • Kerala Monsoon Alert: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്!
    Kerala Rain Alert
    Kerala Monsoon Alert: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർ...
  • പ്രൊമോട്ടർ വാറണ്ട് ഇഷ്യൂ വഴി Zee എന്റർടൈൻമെന്റ് എന്റർപ്രൈസസ് 2,237 കോടി രൂപയുടെ ധനസഹായം നേടി
    Zee entertainment
    പ്രൊമോട്ടർ വാറണ്ട് ഇഷ്യൂ വഴി Zee എന്റർടൈൻമെന്റ് എന്റർപ്രൈസസ് 2,237 കോടി രൂപയുടെ ധനസഹായം നേടി
  • Vidyamritham 5: പഠിക്കാൻ മിടുക്കരായ കുട്ടികൾക്ക് മമ്മൂട്ടിയുടെ വിദ്യാമൃതം-5; സൗജന്യവിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി
    Vidyamritham 5
    Vidyamritham 5: പഠിക്കാൻ മിടുക്കരായ കുട്ടികൾക്ക് മമ്മൂട്ടിയുടെ വിദ്യാമൃതം-5;...
  • Vyasanasametham Bandhumithrathikal: ബോക്സ് ഓഫീസ് ഹിറ്റോ 'വ്യസനസമേതം ബന്ധുമിത്രാദികള്‍'; കണക്കുകൾ ഇങ്ങനെ
    Vyasanasametham Bandhumithrathikal
    Vyasanasametham Bandhumithrathikal: ബോക്സ് ഓഫീസ് ഹിറ്റോ 'വ്യസനസമേതം ബന്ധുമിത്രാദികള്...
  • Nilambur By Election 2025: ഇടതോ, വലതോ? നിലമ്പൂരിൽ ആര്? മണ്ഡലത്തിന്‍റെ ചരിത്രം പറയുന്നത് ഇങ്ങനെ...
    Nilambur by election 2025
    Nilambur By Election 2025: ഇടതോ, വലതോ? നിലമ്പൂരിൽ ആര്? മണ്ഡലത്തിന്‍റെ ചരിത്രം പറയുന്നത്...
  • നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ കൊന്നു കുഴിച്ചുമൂടിയ സംഭവം; പ്രതികൾ റിമാൻഡിൽ
    Neyyattinkara Murder
    നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ കൊന്നു കുഴിച്ചുമൂടിയ സംഭവം; പ്രതികൾ റിമാൻഡിൽ
  • Kerala Welfare Pension: നിലമ്പൂർ വോട്ടെടുപ്പ് കഴിഞ്ഞാൽ ക്ഷേമ പെൻഷൻ വിതരണം; പ്രഖ്യാപനവുമായി ധനമന്ത്രി
    Kerala Welfare Pension
    Kerala Welfare Pension: നിലമ്പൂർ വോട്ടെടുപ്പ് കഴിഞ്ഞാൽ ക്ഷേമ പെൻഷൻ വിതരണം; പ്രഖ്യാപനവുമായി...
  • Narendra Modi Cyprus Visit: സൈപ്രസിലെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി
    Narendra Modi
    Narendra Modi Cyprus Visit: സൈപ്രസിലെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദി...
  • Kerala Heavy Rain: അതിതീവ്ര മഴ; സംസ്ഥാനത്ത് പുഴകൾ നിറഞ്ഞൊഴുകുന്നു, കാസർകോടും പാലക്കാടുമായി മൂന്ന് പേർ ഒഴുക്കിൽപെട്ടു
    Kerala heavy rain
    Kerala Heavy Rain: അതിതീവ്ര മഴ; സംസ്ഥാനത്ത് പുഴകൾ നിറഞ്ഞൊഴുകുന്നു, കാസർകോടും പാലക്കാടുമായി...

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x