ജയിപ്പിച്ചാല്‍ എംഎല്‍എ ഫണ്ട് അഞ്ച് കോടിയില്‍ നിന്ന് ഒരു കോടി എടുത്ത് ഒരു മോഡല്‍ ചെയ്തു കാണിക്കും. ഇത്രനാളും ഭരിച്ചവന്മാരെ നാണം കെടുത്തും. അദ്ദേഹം പറയുന്നു.
ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത് സംസ്കാരത്തിന് എതിരാണെന്നും അവര്‍ ഏജന്റുമാരെ നിയോഗിച്ചുകൊണ്ട് കേരളത്തിലെ പുണ്യ കേന്ദ്രങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇന്നാണ് ഒൗദ്യോഗികമായി ഹൈക്കമാൻഡ് തീരുമാനം അറിയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച അത്രയും വിജയം നേടാനാവാത്തത് യു.ഡി.എഫിൽ പല വശത്തു നിന്നും വിമർശനങ്ങൾക്ക് കാരണമായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.